Chapter Title : മാൻഡ്രേക്ക്ചരിതം ഒന്നാം ഖണ്ഡം [മാൻഡ്രേക്ക്]
സംസാരിച്ചു സംസാരിച്ചു ആന്റിക്ക് അവനെ കാണണം.. അല്ല എന്നെ കാണണം.. മച്ചാൻ പെട്ടു..
അതിനു ശേഷം ആണ് അവൻ എന്നോട് ഇതൊക്കെ പറയുന്നത്.. ആദ്യം ദേഷ്യം വന്നു.. പിന്നെ ഞാൻ ഓർത്തു കൈ നനയാതെ മീൻ പിടിക്കാലോ എന്ന്. നട്ടത് അവൻ കൊയ്യുന്നത് ഞാൻ.. ആന്റി ചരക്കാ..കൊള്ളാം.. ഞാൻ സമ്മതിച്ചു.. ആന്റിയും ആയി അവൻ ഡേറ്റ് പറഞ്ഞു ഉറപ്പിച്ചു.. കാണാൻ വേണ്ടി.. "നീ പോയി പൊളിക്കു അളിയാ.." എന്നൊക്കെ പറഞ്ഞു അവരുടെ ചാറ്റിൽ പറഞ്ഞ കാര്യങ്ങളും അവൻ പറഞ്ഞു വന്നപ്പോൾ ആണ് ഞാൻ അതു അറിഞ്ഞത്.
ഈ ആന്റി S.I യുടെ ഭാര്യ ആണെന്ന്.. ആ സമയത്തു എനിക്ക് ഒടുക്കത്തെ പേടി ആണ്.. അപ്പോൾ ആണ് പോലീസ്‌കാരന്റെ ഭാര്യ ആയിട്ടു അവിഹിതം.. ഞാൻ അവനെ കൊന്നില്ലന്ന് ഉള്ളു. കാര്യം ആന്റി കൊള്ളാം എങ്കിലും ആ പോലീസ്‌കാരൻ ഭാര്യയുടെ അവിഹിതം പൊക്കിയാൽ, ചാറ്റ് എടുത്തുനോക്കിയാൽ എന്റെ ഫോട്ടോ..
മൈര്.. തീർന്നു..പണ്ട് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഭാര്യയുടെ ജാരനെ വെട്ടി നുറുക്കി കേരളത്തിലെ പല സ്ഥലങ്ങളിലും കൊണ്ട് പോയി ഉപേക്ഷിച്ച കഥ നിങ്ങൾക് അറിയാമല്ലോ!! അതു കൊണ്ട് അതു അവിടെ നിർത്തി.. വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല എന്റെ ഭാഗ്യത്തിന്..പിന്നീട് അതൊരു തമാശ ആയി മാറി.
ഇതാണ് മച്ചാൻ.. മച്ചാൻ ഇപ്പോളും കണ്ട ആന്റിമാർ ആയിട്ടു ഫുൾ ടൈം കാളിങ് ചാറ്റിങ് ഒക്കെ ആണ്. ഞങ്ങളുടെ ഓഫീസ് ഇരിക്കുന്ന നാട്ടിൽ തന്നെ ഒരു ആന്റിയെ വളക്കാൻ ഉള്ള ശ്രമത്തിൽ ആണ് മച്ചാൻ. ഇതിൽ രസം എന്താന്ന് വച്ചാൽ മച്ചാന് വേറെ
💬 Comments
View all comments