0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 1.7K

എന്റെ മുഖത്ത് കൈവീശി അടിച്ചു. ആടി കിട്ടിയ  ഞാൻ  ഒരുനിമിഷം തരിച്ചു നിന്നു. അപ്പോഴാണ് എനിക്ക് സ്ഥാലകാലബോധം ഉണ്ടായത്.

" സൊ.... സോറി  ടെസ്സ  പെട്ടന്ന്  എനിക്ക്  എന്നെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല  സൊ.... റി "

" നീ എന്തിനാ  സോറി  പറയുന്നത്.... എല്ലാം  എന്റെ തെറ്റ്  ആണ്‌.... ഞാൻ  നിന്നെ  വിശ്വസിക്കാൻ  പാടില്ലായിരുന്നു "

ഞാൻ  അവളുടെ  വീട്ടിൽ  നിന്നും  പുറത്തേക്ക്  നടക്കാൻ  ഒരുങ്ങി.

" ഒന്ന്  നിന്നെ "

ഞാൻ  തിരിഞ്ഞു ടെസ്സയെ നോക്കുമ്പോൾ  അവൾ  ചുവരിലെ ക്ലോക്കിൽ നോക്കി  നിൽക്കുക ആയിരുന്നു.  എന്നിട്ട് എന്നോട്  പറഞ്ഞു.

" നീ  ഇവിടെ  ഇരിക്ക്  ഞാൻ  ഇപ്പോൾ  വരാം "

" അല്ല  ഞാൻ "

" കുഴപ്പമില്ല  നീ  വെയിറ്റ് ചെയ്  നീ  ആഗ്രഹിച്ചത് ഞാൻ  തരാം "

ടെസ്സ  അകത്തേക്ക് പോയി.ഞാൻ അവിടെ  ഒരു  ചെയറിൽ  ഇരുന്നു. കുറച്ച് കയിഞ്ഞ് അവൾ  പുറത്തേക്ക്  വന്നു.

അവൾ വേഷം  മാറിയിരുന്നു. അവൾ  ഇപ്പോൾ ഒരു ചുവന്ന ഗൗൺ ആണ് ധരിച്ചിരുന്നത്.  മൂടി പുറകിലേക്ക് കെട്ടി വെച്ചിട്ടുണ്ട്. ആ  വസ്ത്രത്തിൽ അവൾ കൂടുതൽ  സുന്ദരിയായത് പോലെ തോന്നി. അവളുടെ  മുലകൾ പാതിയോളം നഗ്നം ആയിരുന്നു. അവൾ നടന്ന് എന്റെ അടുത്ത് എത്തുമ്പോൾ  എന്റെ തൊണ്ടയിലെ വെള്ളം  മുഴുവൻ വറ്റിയിരുന്നു. അവൾ അടുത്ത് എത്തിയപ്പോൾ യന്ദ്രികമായി എഴുന്നേറ്റു. അവൾ എന്റെ അടുത്ത് വന്ന് ചേർന്ന് നിന്നു.

" എന്താ ഇങ്ങനെ നോക്കുന്നത്...... ഇപ്പോൾ  ഇയാൾക്ക്  ഒന്നും  ചെയ്യാൻ  തോന്നുന്നില്ലേ "

ഞാൻ  ഒരു ആശ്ചര്യത്തോടെ അവളെ നോക്കി

💬 Comments

View all comments