0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 1.7K

കുറച്ച് കൂടി  ബലം കൊടുത്താൽ അത്‌ പൊട്ടും. ഞാൻ  സർവ്വ ശക്തിയും എടുത്തു എന്റെ കൈ  മുൻപോട്ടുവലിച്ചു. കുറെ നേരത്തെ പരിശ്രമത്തിനോടുവിൽ  എന്റെ ശ്രെമം ഭലം കണ്ടു. ഞാൻ അടുത്ത് കിടന്നിരുന്ന ഒരു സ്റ്റുൾ എടുത്ത് ടെസ്സ യുടെ തലക്ക് അടിച്ചു.  അവളുടെ  ബോധം  പോയെന്ന് തോന്നുന്നു. ഞാൻ  പെട്ടെന്ന് തന്നെ എന്റെ മറ്റേ കയ്യും  സ്വതന്ത്രമാക്കി. അവിടെ നിന്നും എഴുന്നേറ്റു.

പക്ഷെ എനിക്ക് ആ മുറിയുടെ പുറത്ത് കടക്കാൻ  പറ്റിയില്ല അതിന്റ ലോക്ക് എന്തോ  ഒരു പറ്റേൺ  ഉപയോഗിച്ചേ തുറക്കാൻ  പറ്റു എന്ന് എനിക്ക് മനസിലായി. ചില ഓൾഡ് ഫാഷൻ  ലോക്കർ സംവിധാനത്തിൽ ഉള്ള പോലെ. ഞാൻ  ആ മുറിയുടെ  ചുറ്റും  നോക്കി. അവിടെയുള്ള ബോക്സും മറ്റും ഞാൻ  തുറന്നു നോക്കി. പക്ഷെ നിരാശയിരുന്നു ഫലം. പെട്ടന്ന് ആണ്‌ അവിടെ ഇരുന്ന ഒരു ഫ്രീസർ എന്റെ ശ്രദ്ധയിൽ പെടുന്നത്. അത്‌ തുറന്ന് നോക്കിയ  ഞാൻ  ഞെട്ടിപ്പോയി. അതിൽ  കുറെ  പുരുഷലിംഗങ്ങൾ  മുറിച്ചു വെച്ചിരിക്കുന്നു.  അപ്പോഴാണ് എനിക്ക് ന്യൂസിൽ കണ്ട കാര്യങ്ങൾ ഓർമ വന്നത്. എനിക്ക് കാര്യങ്ങൾ  ഏകദേശം മനസിലായി.  എനിക്ക് ചെറിയ  ഭയവും  ദേഷ്യവും  തോന്നി. അപ്പോൾ ടെസ്സ  തറയിൽ നിന്നും എഴുന്നേറ്റു.

ഞാൻ  അടുത്ത് കണ്ട  സ്റ്റൂൾ എടുത്ത് കൊണ്ട്  അവളുടെ  അടുത്തേക്ക്  നടന്നു.

" എന്നെ  കൊന്നാലും  നീ  ഈ  മുറിക്ക്  പുറത്ത് ഇറങ്ങില്ല.......  അഥവാ  നീ  പുറത്ത് ഇറങ്ങിയാലും  നീ രക്ഷപെടില്ല ....... ഇന്ന്  വൈകിട്ട് മുതൽ  ഇവിടെ നടന്ന  കാര്യങ്ങൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്നു അത്‌ ഞാൻ  യൂട്യൂബിൽ അപ്‌ലോഡ്

💬 Comments

View all comments