0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 1.7K

ശേഷം  ഞാൻ വീട്ടിൽ എത്തുമ്പോൾ പപ്പാ വീടിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു . ഞാൻ പപ്പയെ മൈന്റ് ചെയ്യാതെ വീടിന് ഉള്ളിലേക്ക് നടന്നു.

" നീ അവിടെ നിന്നെ "

അച്ഛൻ പറഞ്ഞത് കേട്ട ഭാവം കാണിക്കാതെ ഞാൻ വീടിനുള്ളിലേക്ക് നടന്നു. അപ്പോൾ പാപ്പ വല്ലാത്ത ദേഷ്യത്തോടെ എന്റെ പിന്നാലെ വീട്ടിനുള്ളിൽ കയറി. എന്റെ തോളിൽ പിടിച്ചു എന്നെ തിരിച്ചു നിർത്തി.

" നിന്നോട് ഞാൻ നിൽക്കാൻ പറഞ്ഞത്  അല്ലെ "

" പപ്പാക്ക് എന്താ വേണ്ടത് "

" നീ ഇത്‌ എന്ത് ഭവിച്ച ...... നീ ആരെ ഒക്കെ കാണുന്നു ഇവിടെ ഒക്കെ പോകുന്നു എന്ന് എല്ലാം ഞാൻ അറിയുന്നുണ്ട്.... നിർത്തിക്കോ  എല്ലാം നിർത്തിക്കോ "

" പപ്പക്ക് ഇത്‌ എന്നോട് പറയാൻ എന്ത് യോഗ്യത ആണ്‌ ഉള്ളത്....... എന്നെ  ഈ വീട്ടിൽ വെച്ച് ക്രൂരമായി ഗാങ് റേപ്പ് ചെയ്തപ്പോൾ പപ്പയുടെ ഈ ദേഷ്യം ഒക്കെ എവിടെ പോയി "

" അന്ന്  എന്റെ സാഹചര്യം ആത് ആയിരുന്നു "

" ഇന്ന് എന്റെ സാഹചര്യവും ഇതാണ് "

" നീ  ഞാൻ പറയുന്നത് ഒന്ന് കേൾക്ക്  ഇലക്ഷൻ കഴിയുന്നത് വരെ എങ്കിലും  നീ  പുറത്ത് ഒന്നും  പോകരുത്....... ഇലക്ഷൻ കഴിഞ്ഞ്  ഞാൻ  നിന്നെ  വിദേശത്ത് കൊണ്ട് പോയി  ചികിത്സിക്കാം "

" അതിനും  ഇലക്ഷൻ കഴിയണം അല്ലെ ."

" നീ ഞാൻ പറയുന്നത് പോലെ കെട്ടില്ലെങ്കിൽ ഇതുവരെ  ഞാൻ ഉണ്ടാക്കി എടുത്ത  പേരും പ്രശസ്തിയും  ഒക്കെ  വെറുതെ ആവും. "

"

💬 Comments

View all comments