← Back to മാന്റീസ് [Danmee]

Comments

മാന്റീസ് [Danmee] · approved reader discussion

AJAJ • 13-05-2022 23:19

എന്റെ ഒരു ആഗ്രഹം അവൻ അവളുടെ ജീവിതത്തിൽ നടന്നത് മുഴുവൻ അറിയണം എങ്ങനെ എങ്കിലും എന്നിട്ട് അവളെ സ്നേഹിക്കണം but അവളെ ഉപദ്രവിച്ചവരോട് പ്രിതികരം ചെയ്യണം അവനും ഹെൽപ് ചെയ്ത് എല്ലാം കഴിഞ്ഞു അവൻ അവളെ കെട്ടണം അവളുടെ സ്വഭാവം എല്ലാം മാറ്റി പഴയ നല്ല ഒരു ടെസ ആയി മാറണം അവന്റെ ഭാര്യ ആയി. ഇത് എന്റെ ഒരു ആഗ്രഹം ആണ് ആരും തെറി പറയരുത്

Virajika • 08-05-2022 00:17

Polichu തുടരണം

Mr bean • 07-05-2022 23:53

Bro...nercha kozi da baaki indooo..... waiting for a long time

Unknown • 07-05-2022 22:01

കിടു സാനം. ഞാൻ ഇതുപോലത്തെ കഥ ഒന്നും വായിക്കാത്തത് ആണ്.. But ഇത് ഇഷ്ടായി.... തുടരണം....

ജോസ് • 07-05-2022 00:47

അവന് ഒരു കാര്യവും ഇല്ലായിരുന്നു
ഒരു കാര്യവും ഇല്ലാതെ ആ പെണ്ണിന്റെ സമ്മതം ഇല്ലാതെ അങ്ങോട്ട് നിർബന്ധിച്ചു പിടിച്ചു ഉമ്മവെച്ചു
No മീൻസ് No എന്ന് ആ മണ്ടന് അറിയില്ലേ ആവോ

അവളുടെ പപ്പ തനി പിമ്പ് ആണല്ലോ
സ്വന്തം മകളെ ഗുണ്ടകൾക്ക് സ്വന്തം വീട്ടിനുള്ളിൽ പീഡിപ്പിക്കാൻ ഇട്ട് കൊടുത്തേക്കുന്നു
അയാൾ ശരിക്ക് അങ്ങനെ അല്ല ചക്കേണ്ടിയിരുന്നത്
അയാൾ ആഗ്രഹിച്ച സ്ഥാനം കിട്ടാതെ വേണ്ടിയിരുന്നു ചാകേണ്ടിയിരുന്നത്

മണ്ടൻ ഇതോടുകൂടി എങ്കിലും പെണ്ണിനെ അവളുടെ സമ്മതം ഇല്ലാതെ നിർബന്ധിച്ചു സെക്സ് ചെയ്യാതിരുന്നാൽ മതിയെന്

എന്നാലും ഇവൻ എന്തൊരു പൊട്ടൻ ആണെന്നാണ്
അതുവരെ സമ്മതിക്കാത്ത പെണ്ണ് പെട്ടെന്ന് സ്വിച്ച് ഇട്ടപോലെ സെക്സിന് നിന്ന് തരണേൽ എന്തേലും പ്രശ്നം ഉണ്ടാകും എന്ന് ചിന്തിക്കാൻ ഇവന് ബുദ്ധി ഇല്ലേ ആവോ

ഇവന്റെ ആദ്യത്തെ കാമുകി ഇപ്പൊ എന്താ ചെയ്യുന്നേ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

അവളെ സിദ്ധാർത്തിന്റെ കൂടെ റൂമിൽ നിന്ന് വീട്ടുകാർ പിടിച്ചു അവനെകൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണേ എന്നാണ്

ആദർശ് • 06-05-2022 14:08

Verity theme.തുടർഭാഗങ്ങൾ പെട്ടന്ന് തന്നാൽ നന്നായിരുന്നു.femdom ചേർത്തെഴുത്തു. നായകകഥാപാത്രത്തിന്റെ പേരെന്താണ്?ടെസ്സയുടെ പ്രതികാരം കഴിഞ്ഞതിന് ശേഷം അവന് അവളെ കൂടെകൂട്ടിക്കൂടെ.

EMO • 06-05-2022 13:37

ഊള കഥ .എടുത്തുകൊണ്ട് പോടോ...

EMO • 06-05-2022 13:36

ഊള കഥ എടുത്തുകൊണ്ട് പോടോ...

EMO • 06-05-2022 22:12

നിൻറെ അമ്മ നന്നായിട്ട് ഊമ്പുന്ന ഉണ്ടല്ലോ പിന്നെ ഞാനെന്തിനാ

. • 14-05-2022 01:26

മിണ്ടിപ്പോവരുത് ആഗോള ശികണ്ടി വാണമേ...!!!

കിനാവ് • 06-05-2022 12:06

Bro , Lucky Donor Next part eppo varum?

Kure aayi waiting aanu

Athine kurichu oru updates um thannilla