0%

Chapter Title : മാന്ത്രിക കിണർ 2 [ജോണി കിങ്]

Author : kkstories Read All Parts 891

കണ്ടപ്പോൾ ഒരു അലിവ് തോന്നി.

ശേഖരൻ അവന് വീട്ടിൽ ഒരു മുറി കൊടുത്തു.

ശേഖരനും ഭാര്യ സുമലതയ്ക്കും ഒരു കൂട്ടായി അഭി അവിടെ തമാസമാക്കി.

കിണറിനെ പറ്റി ശെരിക്കും മനസിലാക്കാതെ അതിലേക്ക് ഇനിയും ചാടാൻ അഭിയ്ക്ക് ഭയമായിരുന്നു. ഇനി വേറേ എങ്ങോട്ടെങ്കിലും താൻ പോയാൽ ഇതിനേക്കാൾ പ്രശ്നമാവും അത്‌ എന്ന് അവൻ മനസിലാക്കി...

അതുകൊണ്ട് ഉടൻ ഒന്നും അവൻ ആ സാഹസം വീണ്ടും കാണിക്കാൻ മുതിർന്നില്ല...

അവൻ കുറച്ചു ദിവസം അവിടെ തന്നെ കൂടാൻ തീരുമാനിച്ചു.

കിണറിനെ കുറിച്ച് എന്തെങ്കിലും അറിവ് അവിടുന്നു കിട്ടുമെന്ന പ്രതീക്ഷയിൽ അവൻ അവിടെ തുടർന്നു.

ഉടുക്കാൻ ശേഖരൻ അയാളുടെ പഴയ മുണ്ടും ഷർട്ടുമൊക്കെ കൊടുത്തു. ഷർട്ട്‌ അഭിക്ക് ലൂസ് ആയത് കൊണ്ടു വീട്ടിൽ മുണ്ട് മാത്രമായി വേഷം.

അവിടെ നിൽക്കുമ്പോൾ അവിടുത്തെ ഒരു ആളെപ്പോലെ അവൻ പെരുമാറി. വിറകു വെട്ടാനും തേങ്ങ പുതിക്കാനും എല്ലാം അവൻ കൂടി കൊടുത്തു.

അങ്ങനെ ഒരു ദിവസം അടുക്കളയുടെ പിന്നാമ്പുറത്തു കുറച്ചു വിറക് വെട്ടിക്കൊണ്ടിരിക്കുമ്പോളാണ് അടയുകളയുടെ ജനൽ പാളിയിലൂടെ സുമലത തന്നെ ഇമവെട്ടാതെ നോക്കിനിൽക്കുന്നത് അവൻ കണ്ടത്...

അവൻ നോക്കിയപ്പോൾ അവൾ കണ്ണ് വെട്ടിച്ചു നടന്നു.

അഭി അത് കാര്യമാക്കിയില്ല വീണ്ടും വിറക് വെട്ടാൻ തുടങി ...

വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയിട്ടും ഒരു സ്ത്രീയെ സംതൃപ്തി പെടുത്താനോ മക്കളെ തരാനോ ശേഖരന് കഴിഞ്ഞിരുന്നില്ല. അതിന്റെ കെടുക്കുകൾ ഭാര്യ സുമലതയിൽ കാണാനുണ്ടായിരുന്നു.

അഭിയുടെ മെലിഞ്ഞ വെളുത്ത ശരീരവും അവന്റെ മാറിലെ ചെറിയ രോമണങ്ങളും അവളിൽ വല്ലാത്ത ആകർഷണം ഉണ്ടാക്കിയെടുത്തു.

അന്ന് ഒരു ദിവസം പുറം പണി

💬 Comments

View all comments