0%

Chapter Title : മാന്ത്രിക കിണർ 2 [ജോണി കിങ്]

Author : kkstories Read All Parts 893

ആയിട്ടും ഇങ്ങോട്ട് ഒന്നും ചോദിച്ചിരുന്നില്ല അങ്ങോട്ട്‌ ചോദിക്കുന്നതിനു ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും എന്ന് മാത്രം..

ഇപ്പോൾ ചോദിച്ചു..അതും കിണറിനെ കുറിച്ചാണ് ചോദിക്കുന്നത്.

അവനൊരു പൊട്ടൻ ആണെന്നായിരുന്നു അയാൾ വിചാരിച്ചത് പക്ഷെ മാനസികമായി എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അയാൾക്ക് തോന്നി...

അഭി :- അങ്കിൾ എന്താണ് ആലോചിക്കുന്നത്?

ശേഖരൻ :- ഒന്നുമില്ല പിന്നെ എന്താണ് കിണറിനെ കുറിച്ച് അറിയാൻ.. അതൊക്കെ എന്റെ അച്ഛന്റെ ചെറുപ്പത്തിൽ പണിത കിണറാണ് ഈ ഇടയ്ക്ക് ഒന്ന് പുതുക്കി പണിതു വൃത്തിയാക്കി.. എന്താ കാര്യം

അഭി :-ഏയ്‌ ഒന്നുമില്ല..

ശേഖരൻ :- പിന്നെ എന്താണ് ഈ അങ്ങള്?

നീ എന്താ മലപ്പുറത്തുക്കാരനാണോ ഹഹ...

അഭി :- അങ്ങള് അല്ല അങ്കിൾ.. എന്ന് വെച്ചാൽ അമ്മാവൻ..

ശേഖരൻ :- നീ എന്നെ അങ്ങള് തങ്ങള് ഒന്നും വിളിക്കണ്ട.. അച്ഛാന്ന് വിളിച്ച മതി. ഇവള് നിന്റെ അമ്മയും ഹഹഹ

സുമലത :- അയ്യോ എന്നെ അമ്മ ഒന്നും ആക്കണ്ട എനിക്ക് അത്ര പ്രായം ഒന്നുമില്ല കേട്ടോടാ കുട്ടാ.. നീ എന്നെ അമ്മായിയായി കണ്ട മതി...

അത്‌ പറയുമ്പോൾ അവളുടെ കണ്ണിൽ വല്ലാത്ത ഒരു കാമം അഭിയ്ക്ക് കാണാനായി. അഭി നാണത്തോടെ ഒന്ന് ചിരിച്ചു...

ആ കിണറിനെ പറ്റി..

ശേഖരൻ പ്രതേകിച്ചു ഒന്നും പറഞ്ഞില്ല ഒരു സാധാരണ കിണർ മാത്രം എന്നായിരുന്നു അയാളുടെ സംസാരം...

അന്ന് രാത്രി അത്തായം കഴിച്ച ഉറങ്ങാൻ കിടക്കുമ്പോൾ ഒരു ചിരിയും ശൃംഗാരവും ഒക്കെ കേട്ട് അഭി കട്ടിലിൽ നിന്നും എഴുന്നേറ്റു. അടുത്തുള്ള മുറിയിൽ നിന്നായിരുന്നു അത്‌. അവിടെയാണ് ശേഖരന്റെയും സുമലതയുടെയും

💬 Comments

View all comments