0%

Chapter Title : മാന്ത്രിക കുതിര [റോയിച്ചൻ]

Author : kkstories Read All Parts 291

ഇതുവരെ മറ്റൊരുതരത്തിലുമുള്ള.
വേണ്ടാത്ത ചിന്തകൾ എന്നിക്കവരോട് തോന്നിയിട്ടില്ല പലതരത്തിൽ ഉള്ള
സാഹചാര്യങ്ങൾ ഉണ്ടായിട്ടും ഭാര്യയോടുള്ള സ്നേഹം അതെല്ലാം എന്നെ
നിയന്ത്രിച്ചു ഇന്ന് ഇത് വരെ, പക്ഷ ഇന്ന് എല്ലാം മാറി മറയുന്ന ദിവസം
ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല

അങ്ങനെ മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴി കേറി റോഡിൽ
നിന്ന് 100 മീറ്റേർ ഉളിലോട്ട് മാറിയാണ് വീട്., ഇപ്പോഴും ചെറുതായി മഴ
പെയുന്നുണ്ടു വീടിന്റെ വാതുക്കൽ എല്ലാംവെള്ളമാണ് വീടിന്
കുറച്ചുമുന്നേ ഒഴിഞ്ഞ ഒരു പറമ്പിലോട്ട് വണ്ടി കയറ്റിയിട്ട് പുറത്തു
ഇറങ്ങിയപ്പോഴാണ് വീടിന്റെ മതില് ചാടി ഒരാൾ വരുന്നത് കണ്ടത്

ഇരുട്ടായ കൊണ്ട് എന്നെ കാണാനവന് പറ്റില്ല കള്ളനാണോ കള്ളൻ കുടയും ചൂടി യാണോ കക്കാൻ വരുന്നത് അല്ല കള്ളനല്ല
ആണേങ്കിൽ കായില് എന്തേലും കാണാണ്ടെ കട്ടിട്ട് ഇറങ്ങി വരുന്നത്
ആണേണങ്ങിൽ ഇത് കയിലൊന്നുമില്ല പിന്നെ ഇതാര് പയ്യെ അവന്റെ
പുറകെ ഞാൻ ചെന്നു മതില് ചാടിയഅവൻ ഞാൻ നിക്കുന്ന ഭാഗത്തേക്ക് വരുന്നത് നോക്കിയപ്പോൾ മുലക്ക് ഒരു ബൈക്ക് കണ്ടു അവനിപ്പോൾ എന്നെ പാസ്സ് ചെയ്ത് പോയി അവനവന്റെ ഫോണെടുത്ത് ഫിംഗർ
വെക്കാന് നോക്കി ഓപ്പൺ ആവാത്ത കൊണ്ട് പസവോര്ഡ് അടിച്ചു
kichukichu
ഫോണ് ഒണക്കി ആരെയോ വിളിക്കുകയാണ് ഡയിൽ ചെയ്ത പേര്
സ്ക്രീനില് കണ്ടതും ഞാൻ ഒന്നു ഞെട്ടി അത് നിമിഷ എന്നാണ് കാരണം
അഭിജിത്തിന്റ മരണ ശേഷം (നിമിഷയുടെ ഹസ്ബൻഡ്) നേരെ ഒന്നു
ചിരിക്കാത്ത പെണ്ണ് ഞാൻ കണ്ട നാൾ മുതൽ ഒരു മിണ്ടാപ്പൂച്ച അവൾ രാത്രി ആളെ
വിളച്ചു കയറ്റിയരിക്കുന്നു
അപ്പുറത്തുന്നു റിപ്ലൈ ഇല്ല

💬 Comments

View all comments