0%

Chapter Title : മാന്ത്രിക തകിട് 03 [RAHUL]

Author : kkstories Read All Parts 111

ആവാനായി ബാക്കി പിന്നെ പറയാം ഈ നേരത്തൊന്നും ഇവിടെ നിക്കാൻ പാടില്യ..." അശ്വതി കഥ നിർത്തി കല്ലുവിനെ വിളിച്ചു...

മായലോഗത്തുനിന്നും ഞെട്ടി ഉണർന്ന കല്ല്യാണി.. "അച്ചൂ എനിക്ക് ബാക്കി കൂടി കേൾക്കണം പറ..."

"കല്ലു ഞാൻ പറഞ്ഞില്ലേ പറയാം നിൽക്കു... ഇപ്പൊ നമുക്ക് പോവാം..." അശ്വതി ധൃതി കൂട്ടി....

"ശരി എങ്കിൽ ആ കുട്ടീടെ പേരെങ്കിലും പറ...." കല്ല്യാണി ചോദിച്ചു..

ഒരു ചിരിയോടെ അശ്വതി പറഞ്ഞു...

"അത് പറയാം അതിനു മുൻപ് മറ്റൊന്ന് പറയാം... ഈ കഥയൊക്കെ പറയുമ്പോ 'അമ്മ പറയും ഈ കുട്ടിക്ക് നമ്മുടെ കല്ല്യാണിയുടെ ചായ ആണെന്നു..."

കല്ല്യാണിയുടെ കണ്ണുകൾ ഒരു നിമിഷം വിടർന്നു..."അതിനു ആന്റി ആ കുട്ടിയെ കണ്ടിട്ടുണ്ടോ..?"

"ചിത്രത്തിൽ കണ്ടതാടി..."

"ശരി നീ പേരു പറ..." കല്ല്യാണി തിടുക്കം കൂട്ടി....

ഒരു നെടുവീർപ്പിനൊടുവിൽ അശ്വതി പറഞ്ഞു....

"ദേവി.... ശ്രീ ദേവി......"

(തുടരും)

💬 Comments

View all comments