0%

Chapter Title : മാന്ത്രിക തകിട് [HoRRor]

Author : rahul Read All Parts 349

വേഗം വന്നു ചായ കുടിച്ചു ബാലുവിനേം കൂട്ടി കല്യാണിയെ കൊണ്ടുവരാൻ പോ.."

ഇത് കേട്ടപ്പോളാണ് അശ്വതിക്ക് ബോധം വന്നത് "ഇന്ന് കല്ലു വരുന്ന ദിവസം അല്ലെ ..?" അവൾ വേഗം ഡ്രസ്സ് മാറി താഴേക്കു ഓടി വന്നു അപ്പോളേക്കും ബാലുവും റെഡി ആയിരുന്നു. ഇരുവരും ചായ ഒക്കെ കുടിച്ചു ഇറങ്ങി.. പാടവും കുളവും തോടും നെൽ വയലുകളും താണ്ടി അവർ നടന്നു ദേവീപുരം റെയിൽവേ സ്റ്റേഷനിലേക്ക്...............

നീട്ടിയുള്ള ട്രെയിനിന്റെ ചൂളം വിളി കേട്ടാണ് രാമൻ ഞെട്ടി ഉണർന്നത്.. ദേവിപുരത്തെ റെയിൽവേ പോർട്ടർ ആണ് രാമൻ ... ട്രെയിൻ വന്നു നിന്നതും വിജനമായ ആ സ്റ്റേഷനിൽ പതിവ് പോലെ തന്നെ ആരും ഇറങ്ങാൻ പോണില്ല എന്നയാൾ വിചാരിച്ചു. എന്നാൽ രാമന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട അതാ ഒരു അതി സുന്ദരി തന്റെ വലതു കാൽ വച്ച് സ്റ്റേഷനിലേക്ക് ഇറങ്ങുന്നു......

(തുടരും.......)

💬 Comments

View all comments