Chapter Title : മാന്ത്രികം [മാൻഡ്രേക്ക്]
ഉണ്ടായിരുന്നു എങ്കിലും കല്യാണി ഇലകും മുള്ളിനും കേടു ഇല്ലാതെ മറ്റു കാര്യങ്ങൾ മറച്ചു വെച്ച് അതിന്റെ ഗൗരവം അയാൾക്കു പറഞ്ഞു മനസിലാക്കി കൊടുത്തു.. കല്യാണിയുടെ സന്തോഷം ഏറ്റവും വലുതായി കണ്ട ദേവൻ അതൊക്കെ അനുസരിച്ചു.. രണ്ടു പേരും രണ്ടു മുറികളിൽ ദിവസങ്ങൾ തള്ളി നീക്കി.
നാലാം നാൾ നേരം പുലരുമുമ്പ് എഴുനേറ്റു കല്യാണി കുളിച്ചു തന്റെ ഓറഞ്ച് കളർ ബ്ലൗസ്ഉം അതിനോട് യോജിക്കുന്ന ഓറഞ്ച് ബോർഡർ ഉള്ള സെറ്റ് സാരിയും ഉടുത്തു, സ്വാമിജിയെ കാണാൻ പോകുന്നു എന്ന് ദേവനെ അറിയിച്ചു പുറത്തു ഇറങ്ങി.. ജാനകിയെ വിളിക്കാൻ അവൾക്കു തോന്നിയില്ല.. മറ്റാരും താൻ ചെയ്യാൻ പോകുന്നത് ഒന്നും അറിയരുത് എന്ന് അവൾക്കു നിർബന്ധം ഉണ്ടായിരുന്നു. ഇരുട്ട് മൂടി നിന്ന വഴിയിലൂടെ അവൾ സ്വാമിജിയുടെ തറവാട് ലക്ഷ്യമാക്കി നടന്നു.. അവളുടെ മനസ്സിൽ സംശയങ്ങൾ പൊട്ടി മുളകുമ്പോൾ വിശ്വാസം പോകരുതേ എന്ന് അവൾ ഉള്ളുഉരുകി സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു.
സ്വാമിജിയുടെ വാസസ്ഥലത്തു എത്തിയപ്പോൾ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.. തറവാട് മുറ്റത്തു ഉണ്ടായിരുന്നു ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ കല്യാണി ചായിപ്പിന്റെ വാതിൽ ലക്ഷ്യമാക്കി അടുത്തു.. അവളുടെ വിറക്കുന്ന കൈകൾ മടക്കി അവൾ കതകിൽ മുട്ടി.
"ആരാ അത്.." അകത്തു നിന്നും ഒരു സ്ത്രീ ശബ്ദം.
"ഞാൻ.. കല്യാണി.. സ്വാമിജി പറഞ്ഞിട്ടു.." അവൾ വിക്കി പോയി.
കതകു തുറന്നു 50 വയസു തോന്നിക്കുന്ന മദ്യവയസ്ക അവളോട് അകത്തോട്ടു കേറി വരാൻ കൈ കൊണ്ടു കാണിച്ചു.. കല്യാണി അവരെ അനുസരിച്ചു അകത്തു കയറി. കതകു ചാരി അവർ അലമാരിയിൽ എന്തോ തിരഞ്ഞു.
"അതേ മോളെ..
💬 Comments
View all comments