Chapter Title : മാന്യത [Nakulan]
കൈപ്പത്തി വച്ചു അവൾ ഒന്ന് ഞെട്ടി എന്നെ നോക്കി ഞാൻ ഒന്നും അറിയാത്തപോലെ തന്നെ നിന്നു .. അവളുടെ ശരീരം പതിയെ ചൂടാകുന്നത് ഞാൻ അറിഞ്ഞു അവൾ ചുറ്റും നോക്കുന്നുണ്ട് പക്ഷെ എന്റെ കൈ മട്ടൻ ശ്രമിച്ചില്ല എന്നത് എനിക്ക് ധൈര്യം തന്നു ..ഉടനേ ബസ് വന്നു നല്ല തിരക്ക് തിരക്കുള്ള ബസ്സിൽ ഇടിച്ചു കയറാനുള്ള എന്റെ പരിചയസമ്പത് എന്നെ സഹായിച്ചു ഞാൻ ആദ്യം ഇടിച്ചു കയറി ഒരു സീറ്റ് പിടിച്ചു അവൾ എല്ലാവരും കയറിക്കഴിഞ്ഞപ്പോ കയറി അവളുടെ ഞാൻ സൈഡ് സീറ്റിൽ ഇരുത്തി ബസ് നീങ്ങാൻ തുടങ്ങിയപ്പോ ഞാൻ പഴയപോലെ തന്നെ വലതു കൈ അവളുടെ തോളിലൂടെ ഇട്ടു അവൾ എതിർപ്പൊന്നും കാണിക്കാതെ മൊബൈലിൽ നോക്കി ഇരുന്നു.. മഴ കണക്കുകയാണ് എല്ലാവരും ഷട്ടർ ഒക്കെ ഇട്ടു ബസിനുള്ളിൽ നേരിയ വെളിച്ചം മാത്രം .. ദുബൈക്കാരന് രുചി നോക്കുന്നതിനു മുൻപ് ഞാൻ ഒന്ന് തൊട്ടു നോക്കിയാൽ കുഴപ്പമില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു ഞാൻ എന്റെ കൈ വിരലുകൾ കൊണ്ട് അവളുടെ നഗ്നമായ കൈ മസിലില്‍ വരയ്ക്കാൻ തുടങ്ങി അവളുടെ കൈയ്യിലെ ചെറിയ രോമങ്ങൾ എഴുന്നു നിൽക്കുന്നതും അവളുടെ ശ്വാസഗതി വർധിക്കുന്നതും ഞാൻ അറിഞ്ഞു..അവളുടെ ശരീരം ചൂടാകുന്നു. പെട്ടന്ന് അവളുടെ മൊബൈൽ റിംഗ് ചെയ്തു പിങ്കി ആണ് എന്നോട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചിട്ട് അവൾ സംസാരിച്ചു തന്നെ ആണ് പോകുന്നത് ഭിവാടി ബസ് സ്റ്റേഷനിൽ അവർ വന്നു നിൽക്കാം എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത് തന്നെ പോകാൻ പേടിയാണ് എന്നൊക്കെ പറഞ്ഞു ഫോൺ വിളിക്കാന് അവൾ മുന്നോട്ട് ആഞ്ഞപ്പോ
💬 Comments
View all comments