0%

Chapter Title : മാന്യത [Nakulan]

Author : Nakulan Read All Parts 906

മുന്നിലെത്തി അവളെ വിളിച്ചു പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവൾ ഇറങ്ങി വന്നു “ഡാ ചെറുതായി മഴ ചാറുന്നുണ്ടല്ലോ നീ കുട എടുത്തില്ലേ” “ഹേയ് പെയ്യാൻ സാധ്യത ഇല്ല ഞാൻ ഇറങ്ങിയപ്പോ ചെറിയ മൂടൽ ഉണ്ടായിരുന്നുള്ളു ഇവിടെ ഇതൊക്കെ സാധാരണമാ” “എടാ പെയ്താൽ പണിയാകുമല്ലോ ഞാൻ പോയി വേറെ കുട എടുത്താലും പ്രശ്നമാ” “അത് സാരമില്ല ബസിൽ കയറിയാൽ പിന്നെ പ്രശനം ഇല്ലല്ലോ അഥവാ പെയ്താൽ നമുക്കോട് റെയിന്‍ കോട്ട് വാങ്ങിക്കാം” ഞങ്ങൾ ഒരു ആട്ടോറിക്ഷ പിടിച്ചു ബസ് സ്റ്റേഷനിലേക്ക് പോയി ബസ് സ്റ്റേഷന്‍  എത്താറായപ്പോഴേക്കും വഴിയിൽ ഭയങ്കര ട്രാഫിക് ജാം മഴ ചെറുതായി കനക്കുന്ന ലക്ഷണം.. ഒരു 200 മീറ്റർ നടക്കാനുള്ള ദൂരമേ ഉള്ളു ഓട്ടോ എത്തണമെങ്കില്‍  അരമണിക്കൂര്‍   എങ്കിലും എടുക്കും എന്ന് തോന്നി ഞങ്ങള്‍  പൈസ കൊടുത്ത ശേഷം ഇറങ്ങി റോഡിനു സൈഡില്‍  കൂടി നടന്നു അവള്‍  കുട നിവർത്തി ഞാനും കുടയിൽ കയറി എന്നെക്കാളും പൊക്കം കുറവായതു കാരണം അവൾക്കു എന്നെ കുട ചൂടിക്കാൻ ബുദ്ദിമുട്ടായി ഞാൻ അവളുടെ കയ്യിൽ നിന്നും കുട വാങ്ങി എന്റെ വലതു കയ്യിൽ പിടിച്ചു ഇടതു കൈ കൊണ്ട് അവളുടെ തോളിൽ പയ്യെ പിടിച്ചു നടക്കാൻ തുടങ്ങി അവളുടെ മുഖത്ത് ഒരു വിഷമം ..അങ്ങനെ നടന്നപ്പോ രണ്ടു പേരും മഴ നനയാതെ ആയി .. ഇടയ്ക്കു കാറ്റ് അടിച്ചപ്പോ ഞങ്ങളുടെ ഡ്രസ്സ് ഓക്കേ നനയാൻ തുടങ്ങി ഒരു മിഡിയും ടോപ്പും ആണ് അവൾ ഇട്ടിരുന്നത് ഞാന്‍  ജീന്‍സും ടി ഷര്‍ട്ടും .. നടക്കാന്‍  ബുദ്ദിമുട്ടായപ്പോ അവൾ തന്റെ വലതു

💬 Comments

View all comments