Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]
കൊണ്ട്, തനിക്ക് വേണ്ട ഉപദേശങ്ങളും, നിർദേശങ്ങളും എല്ലാം തന്നിരുന്ന ഇൻസ്‌ട്രേക്ടർ ആയ ആഷിക്ക്, പതിയെ ഏക്സർസൈസിന്റെ ഇടയിൽ തന്റെ ശരീരത്തിൽ തൊട്ടുരുമ്മുന്നത് തന്നെ ഹെല്പ് ചെയ്യാനുള്ള ഉദ്ദേശത്തോടെ മാത്രം അല്ല എന്നുള്ളത് അഞ്ചു തിരിച്ചറിഞ്ഞു.
പെട്ടെന്ന് പ്രതികരിക്കുന്നതിനു പകരം, രാത്രി ഫോൺ വിളിക്കുമ്പോൾ ഹരിയോട് ഈ കാര്യം പറഞ്ഞു അഞ്ചു.
ഹരിയുടെ മറുപടി കേട്ടിട്ട് അഞ്ജുവിന് അത്ഭുതം തോന്നി.
" വെറുതെ അല്ല അവൻ 2000 കൊടുക്കാതെയും, നിന്നെ ജിമ്മിൽ ഹെല്പ് ചെയ്യുന്നത് അല്ലെ "..... ഹരി പറഞ്ഞു.
അഞ്ചു : ചെക്കന്റെ കയ്യിലിരിപ്പ് ഇപ്പോഴല്ലേ മനസ്സിലായത്.
ഹരി : എന്തായാലും 2000 ലാഭം കിട്ടിയില്ലേ എല്ലാ മാസവും...
അഞ്ചു ദേഷ്യത്തോടെ: നീ എന്താ ഉദ്ദേശിച്ചത്, 2000 ലാഭം നോക്കി, ഞാൻ അവന്റെ തട്ടലിനും മുട്ടലിനും നിന്നു കൊടുക്കണോ..
ഹരി : ചുമ്മാ തമാശ പറഞ്ഞതാ പെണ്ണെ. വലിയ സീൻ ആക്കാതെ നാളെ ഒന്ന് പിടിച്ചു മേരട്ടിയെക്ക്. അതോടെ കൂടെ നിന്നോളും..
അഞ്ചു : മ്മ് മ്മ്...
ഹരി ചിരിച്ചു കൊണ്ട്: അവനെ കുറ്റം പറയാനും പറ്റില്ലാട്ടോ, നിന്നെ ജിമ്മിന്റെ വേഷത്തിൽ കണ്ടാൽ എന്റെ തന്നെ സാധനം വടി ആവും. അപ്പോൾ തൊട്ടടുത്തു നിന്ന് നിന്നെ കാണുന്ന അവന്റെ അവസ്ഥ എന്താവും. അടക്കി പിടിക്കാൻ പറ്റുന്നുണ്ടാവില്ല പാവം..
അഞ്ജുവും ചിരിച്ചു പറഞ്ഞു : ച്ചീ പോടാ....
ഹരി : എന്ത് പോടാ എന്ന്, നിന്നെ ട്രെയിൻ ചെയ്യിക്കുന്ന അത്രക്ക്, കാശ് കൊടുത്തവർക്ക് പോലും അവൻ ട്രെയിനിങ് കൊടുക്കുന്നുണ്ടാവില്ല..
അഞ്ചു : മ്മ്മ്... ശരിയാ എനിക്കും തോന്നുന്നുണ്ട്..
ഹരി
💬 Comments
View all comments