0%

Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]

Author : kkstories Read All Parts 1409

ഇപ്പോഴും വിശ്വാസം ഇല്ലാലെ..

അഞ്ചു : എനിക്ക് നിന്നെ വിശ്വാസം ആണ്. പക്ഷെ ഇതിട്ട്, ഒരു മടി. ആരേലും കണ്ടാൽ.

ആഷിക്ക് : ആര് കാണാൻ ആണ്. ഒരാളും കാണാൻ പോകുന്നില്ല. പിന്നെ ഇതിട്ട് റോട്ടിലൂടെ വരാൻ പറഞ്ഞില്ല. ഇവിടെ മാറാൻ മുറി അതിനാണ്.

ആഷിക്ക് : എന്റെ ചേച്ചി, ടി ഷർട്ട്‌ അവിടേം ഇവിടേം തടയണില്ലേ, ട്രാക്കസ് ഇട്ട് മര്യാദക്ക് സ്‌ട്രെച് ചെയ്യാൻ പറ്റുന്നുണ്ടോ?...

ആഷിക്ക് അതേ മോഡലിൽ ഉള്ള ജിം ഔട്ഫിറ്റ് ഇട്ട മോഡൽസിന്റെ ചിത്രങ്ങൾ അയച്ചു കൊടുത്തു അഞ്ജുവിന്.

അഞ്ചു: ഇവരിടുന്ന പോലെ അല്ലല്ലോ ഞാൻ..

ആഷിക്ക് : ഞാൻ നിർബന്ധിക്കുന്നില്ല, 4000 രൂപയുടെ ഐറ്റം ആണ്. വർക്ക്‌ ഔട്ടിന്റെ ഫുൾ എഫക്ടിനു വേണ്ടി ആണ് ഞാൻ അത് വാങ്ങിച്ചു തന്നത്.

അഞ്ചുവിന്റെ കണ്ണ് മഞ്ഞളിച്ചു : 4000 ഓ... എടാ.. ഞാൻ ഇതെങ്ങിനെ..

ആഷിക്ക് : ചേച്ചി തുടങ്ങി, പൈസ ഞാൻ ചോദിച്ചിട്ടില്ല.പിന്നെ, നാളെ മുതൽ ഞാൻ ചേച്ചിടെ ഇൻസ്റ്റാക്ടർ അല്ല, പാർട്ണർ ആണ്. ഞാനും വർക്ക്‌ ഔട്ട്‌ ചെയ്യുന്നുണ്ട് ചേച്ചിയുടെ ഒപ്പം. എനിക്കും സപ്പോർട്ട് വേണം. അതുകൊണ്ട് പാർട്ണർ വാങ്ങി തന്നതാണ് എന്ന് വിചാരിച്ചാൽ മതി.

അഞ്ചു : നോക്കട്ടെ, ഉറപ്പൊന്നുമില്ല..

ഹരിക്ക് അഞ്ജുവിന്റെ മെസ്സേജ് വന്നു.

ഹരിയുടെ പ്രോത്സാഹനം മനസ്സ് കൊണ്ട് അഞ്ചു പ്രതീക്ഷിച്ചിരുന്നു. പക്ഷെ തിരിച്ചു കൊടുത്തോളാൻ പറഞ്ഞപ്പോൾ എന്തോ നിരാശ തോന്നി അഞ്ജുവിന്.

എന്നാലും അഞ്ചു പറഞ്ഞു : വർക് ഔട്ടിനു ഇതാ നല്ലത് എന്നാ അവൻ പറഞ്ഞെ...

ഹരി അടക്കി പിടിച്ച ചിരി പൊട്ടിച്ചു കൊണ്ട് പറഞ്ഞു : എന്റെ പാറൂ,, ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട്, നിനക്ക് ഓകെ ആണേൽ എനിക്ക് ഓകെ ആണ്. പിന്നെ, ഞാൻ സംശയിക്കുമൊ, ദേഷ്യപ്പെടുമോ എന്നൊക്കെ വിചാരിച്ച് നമ്പർ ഇടണോ?... നേരെ ചോദിച്ചാൽ പോരെ,, എനിക്ക് ഓകെ ആണ്, ഇട്ടോട്ടെ എന്ന്?...

അഞ്ചുവും ചിരിച്ചു. അഞ്ചു : സത്യം പറഞ്ഞാൽ ഒരു മടിയും ഉണ്ട്.

ഹരി : നീ ഇതിട്ട് റോഡിലൂടെ ഓടാൻ പോവുന്നില്ലലോ. പിന്നെന്താ.

അഞ്ചു : മ്മ്മ്..

💬 Comments

View all comments