0%

Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]

Author : kkstories Read All Parts 1420

ഓകെ ആണ്. ഈ കാലത്ത് ഇതൊക്കെ സാധരണം അല്ലെ..

രെഞ്ചു : അതൊക്കെ ആവും എന്നാലും...

ഹരി : ഒരു എന്നാലും ഇല്ല. ചേച്ചി സോഷ്യൽ മീഡിയയിൽ ഇല്ലാത്തോണ്ടാ. ഉണ്ടെങ്കിൽ ചേച്ചിയും നോക്കിയേനെ ഒരു കൈ.

രെഞ്ചു : ഒന്ന് പോ ഹരി.. ഇനി അതിന്റെ കുറവ് കൂടെ ഉള്ളൂ.

ഹരി : എന്റെ ചേച്ചി, ഞാൻ ചേച്ചിടെ പഴയ ഫോട്ടോസ് കണ്ടിട്ടുള്ളതല്ലേ, ചേച്ചി എന്ത് ഭംഗി ആയിരുന്നു. അഞ്ജുവിനെക്കാൾ ഭംഗി ചേച്ചിക്കായിരുന്നല്ലോ. സുലു എത്ര വട്ടം പറഞ്ഞിട്ടുണ്ട് അറിയുമോ, ചേച്ചിടെ സൗന്ദര്യത്തെ പറ്റി.

ഹരി പറഞ്ഞത് നഗ്ന സത്യം ആയത് കൊണ്ട് തന്നെ രെഞ്ചു പറഞ്ഞു : അത് പണ്ട് അല്ലെ. ഇപ്പോൾ എന്റെ കോലം കണ്ട് ഞാൻ തന്നെ...

രഞ്ജുവിന് മുഴുവപ്പിക്കാൻ ആയില്ല..

ഹരി : ചേച്ചി എല്ലാം മറന്ന്, ഇപ്പോഴത്തെ കാലത്തിലേക്ക് വാ. പോയ സൗന്ദര്യം ഒക്കെ ഇങ് വന്നോളും. സുലുന്റെ സങ്കടം പറച്ചിൽ കേൾക്കേണ്ടി വരില്ല എന്നാൽ.

രെഞ്ചു : അമ്മ എന്നെ കുറിച്ച് പറഞ്ഞു സങ്കടപെടാറുണ്ടല്ലേ നിന്നോട്.

ഹരി,: വേറെ ആരോട് പറയാൻ ആണ്. ഞാൻ നാട്ടിൽ വരാൻ വേണ്ടി ഇരിക്കാണ്, ചേച്ചിടെ മുഖത്ത് ചിരി കാണാൻ വേണ്ടി എന്നാ പറഞ്ഞെ..

രെഞ്ചു ചിരിച്ചു പറഞ്ഞു : ഈ അമ്മടെ ഒരു കാര്യം.

ഹരി ചിരിച്ചു കൊണ്ട് : അപ്പോൾ ഞാൻ വരണ്ട ആവശ്യമില്ല, ഫോണിൽ സംസാരിച്ചാലും ചിരിക്കുമല്ലേ?...

രെഞ്ചു : എന്നെ കുറിച്ച് എല്ലാം അമ്മയോട് ചോദിച്ചറിയാറുണ്ട് എന്നറിയാം. അല്ലാതെ എന്നെ വിളിക്കാറില്ലലോ.

ഹരി : അയ്യോ അതിന് സോറി.. ഇനി മുടങ്ങാതെ വിളിക്കുന്ന കാര്യം ഞാൻ ഏറ്റു. ചേച്ചി കടയിൽ ഫ്രീ ആവുമ്പോൾ മെസ്സേജ് ഇട്ടാൽ മതി.

രെഞ്ചു : മ്മ്..

ഹരി : പിന്നെ,, എങ്ങിനുണ്ട്, കട നന്നായി പോണില്ലേ...

ഹരിയും രഞ്ജുവും കുറേ നേരം ഓരോന്ന് സംസാരിച്ചു.

രാത്രി ടി വി കാണുമ്പോൾ രെഞ്ചു അഞ്ജുവിനോട്, ഹരി പറഞ്ഞ സോഷ്യൽ മീഡിയ യുഗത്തെ കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ തുടങ്ങി. സുനിയുടെ കൂടെ ഉള്ള നരക ജീവിത്തിന്റെ

💬 Comments

View all comments