0%

Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Author : kkstories Read All Parts 3.8K

അമ്മക്ക് അറിയാമായിരുന്നോ?..

സുലോചന : മോളെ, നിന്റെ അമ്മ കുറേ ലോകം കണ്ടതാ, ആളുകളെയും. അങ്ങിനെ ഉള്ള എനിക്ക് സ്ഥിരമായി കാണുന്ന ഹരിയുടെ കണ്ണുകളിലെ മാറ്റം അറിയാതിരിക്കുമോ.

അഞ്ചു : എന്നിട്ട് അമ്മ എന്താ ഹരിയോട് ഒന്നും പറയാഞ്ഞത്?..

സുലോചന : എടി, നിങ്ങൾ രണ്ടും കൂടി ആ റൂമിൽ കിടന്ന് പരിസര ബോധം പോലും ഇല്ലാതെ കുത്തി മറഞ്ഞിരുന്നത് ദിവസവും കേട്ടിരുന്ന എനിക്ക് നന്നായി അറിയാം ഹരിക്ക് അതിനോടുള്ള താല്പര്യം. ദിവസവും കിട്ടുന്നത് പെട്ടെന്ന് ഒരു ദിവസം കിട്ടാതെ ആയതിന്റെ നിരാശ അവന് എന്തായാലും ഉണ്ടാവേണ്ടതാണ്. അവൻ വേറെ എവിടെയും അന്വേഷിച്ചു പോവാത്തത് ഭാഗ്യം.

അഞ്ചു കുറച്ച് ദേഷ്യത്തോടെ : അങ്ങിനെ ഒന്നും എന്റെ ഹരി പോവില്ല

സുലോചന ഒന്ന് മൂളിക്കൊണ്ട്: അപ്പോൾ പറഞ്ഞു വന്നത്, ഹരി എന്നെ കേറി പിടിക്കാൻ ഒന്നും വന്നില്ലല്ലോ, നോക്കാറുണ്ടായിരുന്നു ആലോചിച് വെള്ളം കളഞ്ഞിട്ടും ഉണ്ടാവും. ഞാനും വിചാരിച്ചു, ഉള്ളിലെ തീ അങ്ങിനെ കെടുത്തിക്കോട്ടെ അവൻ എന്ന്.

അഞ്ചു : മ്മ്...

സുലോചന : നീയത് മനസ്സിൽ കൊണ്ട് നടക്കേണ്ട, അത് കഴിഞ്ഞു. ഒരാണും ഇതൊന്നും ഭാര്യയോട് പറയില്ല. അവൻ പറഞ്ഞു. അതിന്റെ അർത്ഥം എന്താ അറിയുമോ, അവന് അത്രക്കും ഇഷ്ടം ആണ് നിന്നെ.

അഞ്ജുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.

സുലോചന : ഇനി നീ പോയി എന്നോട് ഇത് പറഞ്ഞു എന്ന് അവനോട് പറയരുത്. അല്ലെങ്കിലേ, ഈ ഇട ആയി എന്നോട് അവന്റെ സംസാരം നന്നായി കുറഞ്ഞിട്ടുണ്ട്. ഇതും കൂടെ ആയാൽ പിന്നെ അവൻ എന്റെ മുഖത്ത് പോലും

💬 Comments

View all comments