Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
അഞ്ചു : ഹരീ ലവ് യൂ ടാ...
ഹരി : എന്റെ ജീവൻ അല്ലെടി നീ.. എന്റെ പെണ്ണിന് ഒരു സങ്കടം ഉണ്ടായാൽ എനിക്ക് സഹിക്കാൻ പറ്റില്ലാലോ..
അഞ്ജുവിന്റെ മനസ്സിലെ കുറ്റബോധത്തിലും സങ്കടത്തിലും അൽപം കുറവ് വന്നു..
ഹരി ഉറക്കത്തിലേക്ക് വഴുതി വീണെങ്കിലും, അഞ്ജു ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു.
ജിമ്മിൽ പോവുന്നത് നിർത്തിയാൽ, താൻ ഇത്രയും ദിവസം കഷ്ടപ്പെട്ടത് വേസ്റ്റ് ആവും. പിന്നെ തന്റെ പ്ലാനുകൾ, അതിന് ആഷിക്കിന്റെ സഹായം ഇപ്പോൾ അത്യാവശ്യം ആണ്. സെൽഫി അല്ലാതെ ഒരു നല്ല ഫോട്ടോ എടുത്ത് തരാൻ പോലും തനിക്ക് പറയാൻ ആളില്ല.
പിന്നെ ഉള്ള ഓപ്ഷൻ ആഷിക്കിനോട് നോ പറയുന്നത് ആണ്. അത് ആണെങ്കിൽ ഒരുപാട് തവണ മനസ്സിൽ ഉറപ്പിച്ചു പോയി ഫ്ലോപ്പ് ആയ കാര്യം ആണ്. അവന്റെ കൂടെ ഒട്ടി ഉരുമ്മി നാളെ താൻ വീണ്ടും ചിലപ്പോൾ...
അഞ്ചുവിന്റെ മനസ്സ് ആകെ ആശാന്തം ആയിരുന്നു.
മനസ്സിനുള്ളിലെ കുറെ നേരത്തേ ചോദ്യോത്തരങ്ങൾക് ശേഷം ഒന്നും തെളിയാതെ വന്നപ്പോൾ, ഒരു ചോദ്യം മാത്രം കല്ല് പോലെ മനസ്സിൽ നിന്നു.
"ഇതിന്റെ എല്ലാം തുടക്കം എങ്ങിനെ ആയിരുന്നു?. ട്രെയിനർ എന്നതിലുപരി ആഷിക്കിന് ഇന്ന് നടന്നതിനടക്കം അവസരങ്ങൾ എങ്ങിനെ കിട്ടി?. താൻ സമ്മതിച്ചിട്ടാണ് എങ്കിൽ കൂടെ?"...
" ഹരി "... അതേ, തന്റെ ഭർത്താവിന്റെ പിന്തുണ, കൂടെ മൂപ്പിക്കൽ. ഏത് ഭർത്താവ് കേട്ടാലും, ദേഷ്യപ്പെടാൻ, അതിലുപരി ഡിവോഴ്സ് വരെ എത്താവുന്ന കാര്യങ്ങൾ കേട്ട് അവന് മൂടാവുന്നു, തന്നെ കൂടുതൽ ഓരോന്ന് പറഞ് പ്രോത്സാഹിപ്പിക്കുന്നു. അതെന്താ അങ്ങിനെ? ശരിയാണ്, ഞങ്ങൾ രണ്ടു
💬 Comments
View all comments