Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
ഹരി ഒരിക്കലും തന്നെ ഇങ്ങനെ മൂപ്പിക്കില്ല ".... അഞ്ചു മനസ്സിൽ ഉറപ്പിച്ചു.
ബെന്നി : പോയോ?..
അഞ്ചു : പക്ഷെ എന്തോ മാനസിക അസുഖം പോലെ ഉണ്ടല്ലോ, കേൾക്കുമ്പോൾ?..
ബെന്നി : അസുഖം ആവുന്നത്, ഭർത്താവ് ആ കുട്ടിയെ ഫോഴ്സ് ചെയ്യാണ് ബന്ധത്തിന് എങ്കിൽ ആണ്. ഇവിടെ അതല്ലല്ലോ, ആ കുട്ടി അല്ലെ റിലേഷൻ തുടങ്ങിയത്.
" ഹരി ഒരിക്കലും ഫോഴ്സ് ഒന്നും ചെയ്തിട്ടില്ല. എല്ലാം തന്റെ ഇഷ്ടം എന്നാണ് പറഞ്ഞിട്ടുള്ളത് "... അഞ്ചു മനസ്സിൽ ഓർത്തു.
ബെന്നി : പിന്നെ പ്രശ്നങ്ങൾ ഉണ്ട്. ആ കുട്ടി അവിഹിതത്തിന് പുറമെ അയാളെ സ്നേഹിക്കുന്നു എന്നുണ്ടെങ്കിൽ അത് പ്രശ്നം ആണ്. പ്രശ്നം ആയി തീരും.
" ഇപ്പോഴാ സമാധാനം ആയത്, അവന് നിന്നോട് പ്രേമം ഒന്നും ഇല്ല എന്ന് പറയാതെ പറഞ്ഞില്ലേ "... ഹരിയുടെ വാക്കുകൾ അഞ്ജുവിന്റെ മനസ്സിലേക്ക് വന്നു.
അഞ്ചു : മ്മ്മ്...
ബെന്നി : പരസ്പരം അത്രേം വിശ്വാസവും സ്നേഹവും ഉള്ള ഭാര്യ ഭർത്താക്കന്മാർ തങ്ങളുടെ സെക്സ് ലൈഫ് ഒന്നുടെ ഉഷാർ ആക്കാൻ വേണ്ടി ഒക്കെ ഈ പരുപാടി ട്രൈ ചെയ്യാറുണ്ട്.
അഞ്ചു : അങ്ങിനെ ഒരുപാട് പേരൊക്കെ ഉണ്ടോ?..
ബെന്നി : ഇഷ്ടം പോലെ....
" മ്മ്മ്... നാളെ ഹരിയോട് ചോദിച്ചിട്ടു തന്നെ കാര്യം, നീ കക്കോൾഡ് അല്ലേടാ എന്ന് " അഞ്ചു മനസ്സിൽ പറഞ്ഞു.
അഞ്ചു ആലോചിച്ച ശേഷം : അപ്പോൾ ഞാൻ അവളോട് ഭർത്താവിനോട് തന്നെ ചോദിച്ചോളാൻ പറയാം.
ബെന്നി : അത് ഇങ്ങനെ നേരിട്ട് ചോദിക്കണ്ട എന്നാ എന്റെ അഭിപ്രായം.
💬 Comments
View all comments