Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
അറിവും പിടി പാടും ഉണ്ട്.
അഞ്ജു ആകാംക്ഷയോടെ ആഷിക്കിന്റെ മുഖത്തേക്ക് തന്നെ നോക്കി.
ആഷിക്ക് : ഇപ്പോൾ അൽപം തിരക്കിലാണ് അവൻ. പക്ഷെ ഞാൻ പറഞ്ഞത് കൊണ്ട് മാത്രം ചേച്ചിടെ പ്രൊഫൈലിൽ കയറി നോക്കി.
അഞ്ചു : എന്നിട്ട്?
ആഷിക്ക് : കുറച്ച് മാറ്റങ്ങൾ വേണം എന്ന് പറഞ്ഞു. ഇപ്പോൾ വെറും വർക്ക് ഔട്ട് ഓറിയന്റട് അല്ലെ. അത് മാറ്റണം എന്ന് പറഞ്ഞു. അല്ലെങ്കിൽ ഈ ഫീൽഡിൽ നിന്ന് മാത്രമേ ഓഫർസ് വരുള്ളൂ പറഞ്ഞു.
അഞ്ചു : എന്ന് വച്ചാൽ?..
ആഷിക്ക് : നമ്മുടെ നാടൻ സ്റ്റൈലും, വെസ്റ്റേൺ സ്റ്റൈലും ഒക്കെ ഉണ്ടെങ്കിലേ കൂടുതൽ കോലാബ് കിട്ടുള്ളൂ എന്ന്.
അഞ്ചു : മ്മ്...
ആഷിക്ക് : ശരിക്ക് പറഞ്ഞാൽ, പൈസ ചിലവുണ്ട്. ഫോട്ടോ ഗ്രാഫി, ഡ്രസ്സുകൾ അറിയാല്ലോ..
അഞ്ചു ആലോചനയിലേക്ക് പോയ ശേഷം പറഞ്ഞു : മ്മ് മ്മ്... ഒരുപാട് പൈസ ആവില്ലേ?..
ആഷിക്ക് : അതിനെ പറ്റി ചേച്ചി ചിന്തിക്കേണ്ട. ഞാനില്ലേ അതിന്. സ്പോൺസർ ഷിപ് ഒക്കെ കിട്ടുമ്പോൾ തിരിച്ചു തന്നാൽ മതി. ആദ്യം അവന്റെ തിരക്ക് കഴിയട്ടെ. പിന്നെ അവൻ പറയും, അപ്പോൾ ചേച്ചി സമയം കൊടുത്താൽ മതി. സപ്പോർട്ടിനു കൂടെ ഞാനും ഉണ്ടാവും.
അഞ്ചു പുഞ്ചിരിച്ചു കൊണ്ട് : താങ്ക്സ് ടാ..
ആഷിക്ക് : ക്ലിക്ക് ആയാൽ ഉണ്ടല്ലോ ചേച്ചി, ലൈഫ് ആകെ മാറും.
അഞ്ചു മനക്കോട്ട കേട്ടുന്നിതിനിടയിൽ ആഷിക്ക് അഞ്ജുവിന്റെ തന്റെ ശരീരത്തിലേക്ക് വീണ്ടും വലിച്ചിട്ടു, പതിയെ പറഞ്ഞു : അവൻ ഒന്നുടെ പറഞ്ഞോട്ടോ, ചേച്ചിയുടെ ബോഡി ഷേപ്പ് അടിപൊളി ആണ്
💬 Comments
View all comments