Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
: ചെറിയ പേടി ഉണ്ടായിരുന്നു എനിക്ക്. ഇനി ധൈര്യമായി ജിമ്മിൽ പോയി വർക് ഔട്ട് ചെയ്തോ.
അഞ്ചു : ഏതു വർക് ഔട്ടാ ഉദ്ദേശിച്ചത്?..
ഹരി : അത് മറന്നു. അവനാണല്ലോ വർക്ക് ഔട്ട് ചെയ്യുന്നത്. എന്റെ പാറു കണ്ട്, എൻജോയ് ചെയ്തു നിൽക്കല്ലേ ചെയ്യുന്നേ 😜😜
അഞ്ചു : ച്ചീ പോടാ... ഇന്ന് കഷ്ടിച്ച് ആണ് രക്ഷപ്പെട്ടത്. അല്ലേൽ എന്റെ പോയേനെ ഹരി... 😀
ഹരി : ദുഷ്ടൻ... നാളെ വെള്ളം കളയിച്ചു പോയാൽ മതി എന്ന് പറഞ്ഞേക്ക്...
അഞ്ചു : ഹരി കാര്യമായി ആണോ?.. ചുമ്മാ മൂഡ് കയറ്റല്ലേ.. നീ മൂഡ് കയറ്റി ഇത് വരെ എത്തി കാര്യങ്ങൾ.
ഹരി : എന്റെ പാറൂ... നിന്നെ എനിക്ക് നന്നായി അറിഞ്ഞൂടെ. ബെന്നി ചേട്ടൻ പറഞ്ഞ പോലെ, അസ്സൽ കഴപ്പി അല്ലെ എന്റെ പാറൂ. ഞാനോ അവിടെ ഇല്ല, നിന്റെ കഴപ്പിന് കുറച്ച് ആശ്വാസം അവൻ വഴി കിട്ടും എങ്കിൽ എന്താ പ്രശ്നം.
അഞ്ചു : ഇങ്ങനെ ഒരു കഴപ്പൻ ഭർത്താവ്. ഭാര്യയോട് പറയുന്നത് കേട്ടില്ലേ... ച്ചീ..
ഹരി : നീയെങ്കിലും സുഖിക്കെടി പെണ്ണെ. ഇവിടെ ഈ മരുഭൂമിയിൽ ഞാനോ മൂഞ്ചികുത്തി.
അഞ്ചു : ആഹാ, അവിടെ അല്ലായിരുന്നെങ്കിൽ ഒരു കൈ നോക്കിയേനെ അല്ലേടാ...
ഹരി : എന്റെ പെണ്ണെ... നിനക്ക് എന്നെ വിശ്വാസം ഇല്ലേ. എനിക്ക് ഇങ്ങനെ ഒരു ഭാര്യ ഉള്ളപ്പോൾ ഞാൻ എവിടേം പോയി കൈ നോക്കില്ല.
അഞ്ചു : അത്ര ഡീസന്റ് അവല്ലെടാ നീ. എന്റെ അമ്മയെ നോട്ടം ഇട്ട ആളല്ലേ
💬 Comments
View all comments