0%

Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]

Author : kkstories Read All Parts 1824

അങ്ങിനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ചേച്ചിടെ കാൽ പിടിച്ച് മാപ്പ് പറയാം ഞാൻ.

രഞ്ജുവിന്റെ നെഞ്ച് കലങ്ങി അത് കേട്ടിട്ട്....

രെഞ്ചു: എന്താടാ ഹരീ.. അങ്ങിനെ ഒന്നും ഉണ്ടായിട്ടില്ല. നരക ജീവിതത്തിൽ നിന്നും നീയല്ലേ എന്നെ പൊക്കി എടുത്ത്, നിന്റെ വീട്ടിൽ കൊണ്ട് വന്ന്, എന്നെയും മോളെയും രക്ഷിച്ചത്. ഇന്ന് നിവർന്നു നിൽക്കാൻ ഒരു ഗതി ഉണ്ടാക്കി തന്നത്.

ഹരിക്ക് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി..

ഹരി : അത് പോട്ടെ ചേച്ചി. ഇനി ഓരോന്ന് പറഞ് സെന്റി ആവണ്ട. എനിക്ക് അങ്ങിനെ തോന്നി. അതുകൊണ്ട് ചോദിച്ചതാ. ചേച്ചിക്ക് എന്തേലും പ്രശ്നം ഉണ്ടെങ്കിൽ, ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറയാൻ മറക്കരുത്. ഞാൻ ഉണ്ടാവും കൂടെ, എപ്പോഴും...

ഹരിയുടെ കരുതൽ കേട്ട്, രെഞ്ചു ആലോചിച്ച ശേഷം: മ്മ്മ്... ഹരീ ഞാൻ ഹാളിൽ ആണ്. റൂമിൽ എത്തി മെസ്സേജ് ചെയ്യാം..

ഹരി: മ്മ്..

വീട്ടിൽ ഈ സമയം...

ഫൈസലൈനോട് സംസാരിച്ച് " മുഖത്തെ എക്സ്പ്രക്ഷനിൽ വരുത്തണ്ട മാറ്റങ്ങളെ കുറിച്ചും, ഇപ്പോൾ നടക്കുന്ന സോഷ്യൽ മീഡിയ ട്രെന്റിനെ പറ്റിയും ഒക്കെ സംസാരിച്ച ശേഷം".. അഞ്ചു ടി വിയുടെ മുന്നിലേക്ക് എത്തി.

രഞ്ജുവിന്റെ വാടിയ മുഖം കണ്ട് അഞ്ചു ചോദിച്ചു : എന്താ ചേച്ചി മുഖം വല്ലാതെ ഇരിക്കുന്നെ??..

സീരിയലിൽ മുഴുകി ഇരുന്ന സുലോചന അപ്പോഴാണ് രഞ്ജുവിന്റെ മുഖം ശ്രദ്ധിച്ചത്..

സുലോചന : എന്ത് പറ്റിയെടി?...

ഒളിക്കാൻ പറ്റാത്തത് കൊണ്ട് രെഞ്ചു കുറച്ചു മാറ്റത്തോടെ കാര്യം പറഞ്ഞു, ഹരി കാൽ പിടിച്ച് മാപ്പ് ചോദിക്കാം എന്ന് പറഞ്ഞത് വരെ ഉള്ളത്.

അഞ്ചു : എന്റെ ഹരി ചേച്ചിയോട് അങ്ങിനെ എന്തെങ്കിലും പറഞ്ഞോ?.. ഉണ്ടെങ്കിൽ പറ.. എനിക്ക് അറിയണല്ലോ...

സുലോചന ഇടയിൽ കയറി: നിനക്കെന്താ അഞ്ചൂ.. വട്ടുണ്ടോ.. ഹരി അങ്ങിനത്തെ ഒരുത്തൻ അല്ല.

രെഞ്ചു : അയ്യോ.. അവൻ ഒന്നും പറഞ്ഞിട്ടില്ല. സമയം ഇല്ലാത്തോണ്ട് അല്ലെ അമ്മേ..

സുലോചന : ഓ പിന്നെ.. സംസാരിക്കാൻ ഉള്ള സമയമില്ലായ്മ ഒന്നും എന്റെ മോൾക്ക് ഇല്ല എന്ന് എനിക്ക് അറിയാം.

അഞ്ചു : എന്റെ ചേച്ചി.. ചേച്ചി ഞങ്ങളോടോ ഒന്നും പറഞ്ഞിരുന്നില്ല.

💬 Comments

View all comments