0%

Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]

Author : kkstories Read All Parts 1827

താഴ്ത്തി, കള്ള നോട്ടത്തോടെ : അത് ഒന്നും എനിക്ക് അറിയില്ല..

സുലോചന : അങ്ങിനെ അല്ലല്ലോ, എന്തോ ഉണ്ടല്ലോ... നിന്റെ കള്ള നോട്ടം കണ്ടാൽ അറിയാം. ഭാര്യേം ഭർത്താവും കൂടെ എന്തോ മറക്കാൻ നോക്കുന്നുണ്ടല്ലോ?..

രെഞ്ചു : എന്താടീ.. കാര്യം പറ...

അഞ്ചു മടിച്ച് മടിച്ച് പറഞ്ഞു : ബെന്നി ചേട്ടൻ ചേച്ചിയെ കണ്ടാൽ ശരിയാവില്ല.

സുലോചന : അതെന്താടീ അങ്ങനെ?..

അഞ്ചു : അത്.. അത്.. ചേച്ചി ആണ് ബെന്നി ചേട്ടന്റെ കാഴ്ചപ്പാടിൽ അഞ്ചു. അതായത് ഭാര്യ...

രഞ്ജുവും സുലോചനയും ഒരേ പോലെ ഞെട്ടി, ഒരേ സമയം പറഞ്ഞു : ങ്ങേ........

അഞ്ചു : ഹരിയെ അറിഞ്ഞൂടെ. അടിച്ചു കഴിഞ്ഞാൽ ഒന്നുകിൽ സൈലന്റ് ആവും, അല്ലേൽ വള വള പറഞ്ഞോണ്ടിരിക്കും. അങ്ങിനെ ഒരു ദിവസം ഫോണിൽ ചേച്ചിടെ ഫോട്ടോ കണ്ടു ബെന്നി ചേട്ടൻ. ആരാ അഞ്ചു ആണോ ചോദിച്ചപ്പോൾ, ആ പൊട്ടൻ, ആ പറഞ്ഞു. എന്തിനാണ് എന്ന് അവന് പോലും അറിയില്ല. പിറ്റേന്ന് എന്നോട് പറഞ്ഞു അത്.. പിന്നെ ഞാനും പറഞ്ഞു, ഇനി ഇപ്പോൾ മാറ്റി പറയാൻ പോവണ്ട എന്ന്. ഭാര്യയെ ഇടക്കിടക്ക് മാറ്റാൻ പറ്റില്ലാലോ.

രഞ്ജുവും സുലോചനയും കണ്ണ് പുറത്തോട്ട് തള്ളി പരസ്പരം നോക്കി, നിമിഷങ്ങൾക്ക് ശേഷം സുലോചനയുടെ പൊട്ടി ചിരി ഉയർന്നു വീണ്ടും. അത് കണ്ട് രഞ്ജുവും ചിരിക്കാൻ തുടങ്ങി. അഞ്ജുവും കൂടെ കൂടി...

ചിരിക്ക് ശേഷം രെഞ്ചു പറഞ്ഞു : അഞ്ചൂ.. ഹരിയെ ഇങ്ങനെ പൊട്ടൻ എന്നൊക്കെ പറയുന്നത്, അതിപ്പോൾ ഞങ്ങളുടെ മുന്നിൽ ആയാലും ശരിയല്ല ട്ടോ...

അഞ്ചു : ആഹാ.. ഹെലോ... ബെന്നിചേട്ടനോട് ഹരി പറഞ്ഞത്, ഇവിടെ ഒരാൾ സീരിയസ് ആയി എടുത്തെന്നു തോന്നുന്നു..

രെഞ്ചു കണ്ണുരുട്ടി..............

റൂമിൽ എത്തിയ രഞ്ജുവിന് ഹരി അവന്റെ കൂടെ റൂമിൽ ഉള്ള ആളോട് താൻ ഭാര്യ ആണെന്ന് പറഞ്ഞതും, അതിന്റെ കൂടെ തനിക്ക് വേണ്ടി സ്വർണ മാല കൊടുത്ത് വിടുന്നതും ആലോചിച് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും, ഒപ്പം ശരീരത്തിന് കുളിരു കോരുന്ന പോലെ അവസ്ഥയും അനുഭവപ്പെട്ടു..

ഉടനടി ഹരിക്ക് മെസേജ് അയച്ചു രെഞ്ചു.... ഹരിയോട്

💬 Comments

View all comments