0%

Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]

Author : kkstories Read All Parts 1784

ബെന്നി : മ്മ്മ് മനസ്സിലായി... ഞാനായി ഒന്നും പറയാൻ പോവുന്നില്ല. ഉറപ്പ്.

അഞ്ചു ചിരിച്ചു കൊണ്ട് : താങ്ക്സ് ബെന്നിയേട്ടാ.

"നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഹരീ. എല്ലാം കൂടെ തരുന്നുണ്ട് നിനക്ക്"... അഞ്ചു മനസ്സിൽ പറഞ്ഞു.

ബെന്നി : പറഞ്ഞില്ലാട്ടോ, എന്താ പാർവതിക്ക് വേണ്ടത് എന്ന്.

അഞ്ചു : എനിക്ക് ഒന്നും വേണ്ട പറഞ്ഞല്ലോ ഞാൻ.

ബെന്നി : മ്മ്മ്...

അഞ്ചു : സത്യം പറ, എന്നെ കാണാൻ വേണ്ടി അല്ലെ.. 😀

ബെന്നി : അതും ഉണ്ട്, ഇതുവരെ ശബ്ദം മാത്രം അല്ലെ ഞാൻ കേട്ടിട്ടുള്ളൂ. പ്രൊഫൈലിൽ പോലും ഫോട്ടോ ഇല്ലല്ലോ. പിന്നെ ഫോട്ടോ തരൂ എന്നൊക്ക പറയാൻ ഒരു മടി. എനിക്ക് പെണ്ണുങ്ങളോട് ഫോൺ വിളിച്ചു ശീലം ഒന്നുമില്ല.

അഞ്ചു : മ്മ്മ്... എന്നാൽ ഒരു വലിയ ലിസ്റ്റ് തന്നാലോ ഞാൻ 😜😜..

ബെന്നി : എന്താന്ന് വച്ചാൽ തന്നോളൂ. അങ്ങിനെ ഒന്ന് കാണാലോ എനിക്ക്...

അഞ്ചു രണ്ടാമത് ഒന്നും ആലോചിച്ചില്ല. വരുന്നത് പോലെ കാണണം എന്ന് വിചാരിച്ച്, ഫോണിൽ എടുത്ത് വച്ചിട്ടുള്ള ഒരു നല്ല സെൽഫി എടുത്ത് ബെന്നിക്ക് അയച്ചു കൊടുത്തു പറഞ്ഞു : ഇനി കണ്ടില്ല എന്ന് പറയരുത്.

അഞ്ജുവിന്റെ മുഖം അതി സൂക്ഷ്മമായി ഫോണിൽ കിട്ടിയ ഫോട്ടോയിൽ നോക്കിയ ശേഷം ബെന്നി : താങ്ക്സ്. സുന്ദരി ആട്ടോ..

അഞ്ചു ചിരിച്ചു കൊണ്ട് : താങ്ക്സ്.... പിന്നെ ഇത് ബെന്നിയേട്ടന് മാത്രം കാണാൻ ഉള്ളത് ആണുട്ടോ. മറക്കണ്ട..

ബെന്നി : പാർവതിക്ക് ഒരു പേടിയും വേണ്ട. ബെന്നി ഇന്ന് വരെ ഒരാളെ ചതിച്ചിട്ടില്ല. ചതിക്കുകയും ഇല്ല.

ഹരി പറഞ്ഞ അറിവും, ഇത്രയും ദിവസത്തെ പരിചയവും, അത് മതിയായിരുന്നു അഞ്ജുവിന് ബെന്നി എന്ന ലോല ഹൃദയനെ തിരിച്ച് അറിയാൻ.

ബെന്നി : അപ്പോൾ ശരിട്ടോ. പണി ഉള്ള ദിവസം ആണ്.

അഞ്ചു : ഹാ ഓകെ...

പിന്നെ ഹരിയെ വീഡിയോ കാൾ ചെയ്തു അഞ്ചു. മോളെയും അഞ്ജുവിനെയും കണ്ട് പതിവ് പോലെ സംസാരിച്ച ഹരിക്ക് പക്ഷെ മനസ്സിലാക്കാൻ കഴിഞ്ഞില്ല അഞ്ജുവിന്റെ മനസ്സിൽ എന്താണ് എന്നുള്ളത്.

ആഷിക്കിന്റെ മെസ്സേജ് ഉണ്ടായിരുന്നു എങ്കിലും റിപ്ലേ കൊടുക്കാൻ നിന്നില്ല അഞ്ചു.

ഉച്ചക്ക് രണ്ടു മണിയോടെ പതിവ് കാൾ വന്നു ഹരിയുടെ അഞ്ജുവിന്.

സുഖവിവരങ്ങൾക്ക് ശേഷം ഹരിയുടെ ചോദ്യം വന്നു : പോവുന്നുണ്ടോ എന്നിട്ട് ജിമ്മിന്?.

അഞ്ചു : അടുത്ത് വേറെ ജിം

💬 Comments

View all comments