Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
പറയണം എന്ത് ചെയ്യണം എന്നറിയാതെ മാനസിക സമ്മർദത്തിൽ ആയി..
റിപ്ലേ വരാത്തത് കൊണ്ട് ഹരി ഫോൺ വിളിച്ചു. രണ്ടു മൂന്ന് റിങ്ങുകൾക്ക് ശേഷം രഞ്ജുവിന്റെ നേരിയ ശബ്ദം കേട്ടു : ഹരീ...
ഹരി : എന്താ കാര്യം പറയൂ?.. നമുക്ക് വഴി ഉണ്ടാക്കലോ. ഞാൻ ഇല്ലേ കൂടെ.
രെഞ്ചു : എനിക്ക് മടിയാടാ പറയാൻ..
ഹരി : എന്നോടോ?.. ചുമ്മാ...
രെഞ്ചു ഒന്ന് നിർത്തി, രണ്ടും കൽപ്പിച്ചു പറഞ്ഞു : ഹരീ.. എന്റെ മനസ്സിനാണ് പ്രശ്നം.
ഹരി : എന്ത് പറ്റി....
രെഞ്ചു തന്റെ മാനസിക സംഘർഷം ചുരുക്കി, ഹരി ഓട്ടോ ഓടിച്ചു വരുന്നതും സുനിയുടെ സ്ഥാനത്ത് മനസ്സിൽ കണ്ട കാര്യവും പറഞ്ഞു.
ഹരി വാ പൊളിച്ചു.. ഒപ്പം ശരീരം ചൂട് പിടിക്കുന്ന അവസ്ഥയും...
ഹരി: ചേച്ചി ഒരു മിനിറ്റ്.. ഇപ്പോൾ വരാം..
ഹരി ബെന്നിയുടെ അടുത്ത് പോയി രണ്ടെണ്ണം കൂടെ മട മട അകത്താക്കി..
ഫോണിൽ പരവതിയോട് ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത് കൊണ്ട് കൂടുതൽ ചോദിക്കാൻ പോയില്ല ബെന്നി.
ഹരി ഫോൺ എടുത്ത് പുറത്തേക്ക് നടന്നു. ടെറസിൽ എത്തിയ ശേഷം..
ഹരി : ചേച്ചി... വന്നു..
രെഞ്ചു : ഹരീ,, അഞ്ജുവിനോട്, നിന്നോട്, ചെയ്തത് തെറ്റാണ് എന്ന് നന്നായി അറിയാം.. അതാണ് ഞാൻ പിന്നെ....
ഹരി ഒന്ന് ആലോചിച്ച ശേഷം, മനസ്സ് ഇപ്പോഴും രഞ്ജുവിനെ ചേച്ചിയായി കാണുന്നത് കൊണ്ട് പറഞ്ഞു : എനിക്ക് തോന്നുന്ന കാര്യം പറയട്ടെ.. അത്ര എക്ഷ്പെര്ട് ഒന്നും അല്ല ഞാൻ..
രെഞ്ചു: മ്മ്മ്...
ഹരി : ചേച്ചി,, കുറേ കാലം ആയി ഒറ്റക്കല്ലേ.. ഒരു ആണുമായി റിലേഷനിലോ, ബന്ധത്തിലോ ഒന്നും ഇല്ലാതെ, ഏതോ ഒരു ലോകത്ത് എന്ന പോലെ അല്ലെ ജീവിച്ചത്. അങ്ങിനെ ഉള്ളപ്പോൾ അല്ലെ ഞാൻ ചേച്ചിടെ ലൈഫിൽ വരുന്നത്. പിന്നെ എന്നെ അറിഞ്ഞപ്പോൾ, ചേച്ചിടെ കൂടെ എല്ലാറ്റിനും ഓടി നടന്നപ്പോൾ.. അതുകൊണ്ട് ആവും..
രഞ്ജുവിന് ഹരി പറയുന്നത് ശരി ആണ് എന്ന് തോന്നി. അല്ല അത് തന്നെ ആയിരുന്നു സത്യം. ദുരുദ്വേഷത്തോടെ വന്നവർ ഉണ്ട്, അവരെ ഒക്കെ ആട്ടി വിട്ടിട്ടും
💬 Comments
View all comments