Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
ചേച്ചിയോട് അങ്ങിനെ എന്തെങ്കിലും പറഞ്ഞോ?.. ഉണ്ടെങ്കിൽ പറ.. എനിക്ക് അറിയണല്ലോ...
സുലോചന ഇടയിൽ കയറി: നിനക്കെന്താ അഞ്ചൂ.. വട്ടുണ്ടോ.. ഹരി അങ്ങിനത്തെ ഒരുത്തൻ അല്ല.
രെഞ്ചു : അയ്യോ.. അവൻ ഒന്നും പറഞ്ഞിട്ടില്ല. സമയം ഇല്ലാത്തോണ്ട് അല്ലെ അമ്മേ..
സുലോചന : ഓ പിന്നെ.. സംസാരിക്കാൻ ഉള്ള സമയമില്ലായ്മ ഒന്നും എന്റെ മോൾക്ക് ഇല്ല എന്ന് എനിക്ക് അറിയാം.
അഞ്ചു : എന്റെ ചേച്ചി.. ചേച്ചി ഞങ്ങളോടോ ഒന്നും പറഞ്ഞിരുന്നില്ല. അവനോടല്ലേ പറഞ്ഞിരുന്നത്. അത് ചേച്ചിയിൽ എത്ര മാറ്റം വരുത്തി എന്ന് എനിക്കും അമ്മയ്ക്കും അറിയാം.
രെഞ്ചു അഞ്ജുവിനെ സൂക്ഷിച്ചു നോക്കി..
അഞ്ചു : ഇങ്ങനെ കൂർപ്പിച്ചു നോക്കുക ഒന്നും വേണ്ട. ചേച്ചി എന്താ പറയാറുള്ളത് എന്ന് ഞാൻ ചോദിക്കാറില്ല അവനോട്. ചിന്തിക്കുകയും ഇല്ല. പോരെ..
രഞ്ജുവിന് അൽപം ആശ്വാസം തോന്നി അത് കേട്ടിട്ട്...
അഞ്ചു : എന്റെ ചെക്കനെ കൊണ്ട് കാൽ പിടിപ്പിക്കാൻ ഒന്നും ഞാൻ സമ്മതിക്കില്ലാട്ടോ, കാര്യം പറഞ്ഞേക്കാം..
സുലോചന: എയ്..... വന്നല്ലോ അവളുടെ ഒരു ചെക്കൻ.. എന്താണെ...
മൂന്നു പെരും ചിരിച്ചു.....
രെഞ്ചു മനസ്സിൽ " നിന്റെ ചെക്കൻ ഇന്നലെ സ്വപ്നത്തിൽ വന്ന് എന്തൊക്കെ ആണ് കാട്ടി കൂട്ടിയത് എന്ന് വല്ല പിടിയും ഉണ്ടോ മോളെ".
രണ്ടു ദിവസമായി ഉറക്കത്തിൽ തന്റെ വെള്ളം പോയ കാര്യം ഓർത്തു രെഞ്ചു. ആലോചിച്ചപ്പോൾ ശരീരത്തിന് ഒരു കുളിരും..
അഞ്ചു : ചേച്ചിക്ക് ഒരു സ്വർണ മാല, വലുത് അല്ലാട്ടോ, ചെറുത്.. വാങ്ങിയിട്ടുണ്ട് അവൻ. ചേച്ചിയുടെ കഴുത്ത് ഇങ്ങനെ കാലി ആയി കിടക്കുന്നത് കാണാൻ ഭംഗി ഇല്ല
💬 Comments
View all comments