Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
പറഞ്ഞു : സുഖം.. സിസ്റ്റർക്കോ...
" ബെന്നി പറഞ് ഉള്ള അറിവേ ഉള്ളൂ എനിക്ക് ഹരിയെ പറ്റി. പക്ഷെ ഇവൻ ഇന്ന് വരെ ആരെ കുറിച്ചും ഇങ്ങനെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടേ ഇല്ല"... സിസ്റ്റർ പറഞ്ഞു..
രെഞ്ചു പുഞ്ചിരിച്ചു നിന്നു..
സിസ്റ്റർ : ഭക്ഷണം ഉണ്ടാക്കുന്നതടക്കം എല്ലാം എന്നോട് പറയാറുണ്ട്. മോൾക്ക് നല്ലതേ വരൂ. ഹരിക്കും. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കും....
തനിക്കുള്ളത് അല്ല ഈ പുകഴ്ത്തൽ എന്ന് രെഞ്ചു മറന്നു പോയി സത്യം പറഞ്ഞാൽ. രെഞ്ചു അറിയാതെ തന്നെ അഞ്ചു ആയി മാറുകയായിരുന്നു....
സംസാരിച്ച് തുടങ്ങി, അവസാനം കടയിൽ കയറി കുറച്ചു നേരം ഇരുന്ന്, ഒരു ചായ കുടിച്ച ശേഷമെ സിസ്റ്റർ ഇറങ്ങിയുള്ളൂ...
" അടുത്ത വട്ടം വീട്ടിൽ വരാട്ടോ, ഇപ്രാവശ്യം ഇത്തിരി തിരക്ക് ഉണ്ട്. റോമിലേക്ക് പോവാൻ ഉള്ള കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് അതുകൊണ്ടാണ് "... എന്ന് പറഞ് ആണ് സിസ്റ്റർ ബെന്നിയുടെ കൂടെ കടയിൽ നിന്നും ഇറങ്ങിയത്..
ബെന്നിക്കോ സിസ്റ്ററിനോ ഒരു തരത്തിലും ഉള്ള സംശയത്തിന് അവസരം കൊടുക്കാതെ, ഭംഗി ആയി തന്നെ തന്റെ അഞ്ജുവായി ഉള്ള അഭിനയം രെഞ്ചു പൂർത്തീകരിച്ചു (കട ചേച്ചിയുടെ ആണ്, അവൾ മേറ്റീരിയൽസ് എടുക്കാൻ പോയിരിക്കാണ് എന്ന് വരെ അനായാസമായി നുണ പറഞ്ഞു രെഞ്ചു)...
തനിക്ക് നേരെ പ്രത്യേകം ഒരു പൊതി ബെന്നി കയ്യിൽ പിടിച്ചു നീട്ടുമ്പോൾ, ബെന്നിയുടെ മുഖത്ത് ഒരു ഇളിച്ച പുഞ്ചിരി കണ്ട്, രഞ്ജുവിന് മനസ്സിലായി അത് എന്താണ് എന്ന്.
രഞ്ജുവിന് അൽപം നാണക്കേടും മടിയും ഉണ്ടായിരുന്നു ആ പൊതി ബെന്നിയുടെ കയ്യിൽ നിന്ന് വാങ്ങാൻ..
രണ്ടു കിലോമീറ്റർ ഇപ്പുറത്തേക്ക്..
" പാന്റ്സിന് മുകളിൽ തന്റെ ചന്തിയിൽ അല്ലെ, കൈ വച്ചിരിക്കുന്നത് ഇവൻ "...അഞ്ചു മനസ്സിൽ പറഞ്ഞു....
ഒരു ഫോട്ടോ എടുക്കാൻ, കൂടെ നിന്ന് പെർമിഷൻ ചോദിച്ചു രാംവിലാസ്.
രാംവിലാസിന്റെ തുടരെ ഉള്ള, മുറി മലയാളത്തിൽ ഉള്ള പുകഴ്ത്തൽ കേട്ട് പുളകിത ആയി അൽപം മടിച്ച് ആണെങ്കിലും അഞ്ചു സമ്മതം കൊടുത്തു.
തന്റെ ശരീരത്തിൽ ചേർന്ന് നിന്ന്, വിയർപ്പിന്റെയും ഗുട്കയുടെയും മണം വമിപ്പിക്കുന്ന രാംവിലാസ് തന്റെ
💬 Comments
View all comments