Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
കേട്ടത്..
അഞ്ചു : ഹരീ.... എനിക്ക് ആദ്യമായി ഒരു പ്രൊമോഷൻ ഓഫർ വന്നിട്ടുണ്ട്..
ഹരി : ആഹാ.. ഫോട്ടോസ് കേറി കൊളുത്തി തുടങ്ങി അല്ലെ... എന്തിന്റെ ആണ്..
അഞ്ചു : വൈറ്റമിൻ പൌഡറിന്റെ.. സിനിഷ എന്നൊരു പെൺകുട്ടി ആണ് വിളിച്ചത്. എന്റെ പഴയ തടിച്ചി ഫോട്ടോ പിന്നെ ഇപ്പോഴത്തെ മാറ്റം അതൊക്ക മിക്സ് ചെയ്ത് ഒന്നോ രണ്ടോ മിനിറ്റ് റീൽ...
ഹരി : ആഹാ കൊള്ളാലോ.. പൈസ എത്ര കിട്ടും..
അഞ്ചു : അത് ചോദിച്ചില്ല. ആദ്യമായി അല്ലെ ഹരീ.. പ്രശ്നം എറണാകുളം പോണം.
ഹരി ആലോചിച്ച ശേഷം : എങ്ങിനെ പോവും? രണ്ടു മൂന്ന് മണിക്കൂർ വൺ സൈഡ് യാത്ര ഇല്ലേ. അമ്മയെ കൂട്ടി പോവാൻ ആണോ?..
അഞ്ചു : അമ്മയെ കൂട്ടിയാൽ മോളെ കൂടെ കൊണ്ട് പോവേണ്ടി വരും. ഞായർ ആണ് എങ്കിൽ കൂടെ..
ഹരി ആലോചിച്ച ശേഷം, രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന പോലെ ഹരി അഞ്ജുവിനോട് പറഞ്ഞു : ആഷിക്കിനെ നോക്കുന്നോ?.. വരുമോ?..
അഞ്ചു മനസ്സിൽ സന്തോഷിച്ചു കൊണ്ട് : ഞാൻ നിന്നോട് അങ്ങോട്ട് ചോദിക്കാൻ വരിക ആയിരുന്നു ഇത്.
ഹരി : അത് ശരി.. എന്നിട്ടാണ് ഒന്നും അറിയാത്ത പോലെ..
അഞ്ചു : എന്റെ ചെക്കാ അതല്ല.. നാട്ടിലെ ചൂട് അറിയാലോ.. അവന്റെ എ സി കാറിൽ സുഖമായി ഇരുന്ന് പോവാലോ...
ഹരി : മ്മ്മ്മ്... കാർ റോഡ് സൈഡിൽ നിർത്തി ആവശ്യം ഇല്ലാത്ത പണിക്ക് പോവണ്ട ട്ടോ.. വീഡിയോ വരും ഈ കാലത്ത്..
അഞ്ജുവിന് തന്റെ പ്ലസ് ടു കാല ഓർമ്മകൾ വന്നു. അന്ന് ഇന്നത്തെ പോലെ മുക്കിലും മൂലയിലും മൊബൈൽ ഉണ്ടായിരുന്നെങ്കിൽ, ഹോ,,, ഹരി പറഞ്ഞപോലെ..... അഞ്ചു ചിന്തിച്ചു..
അഞ്ചു : അത് നിനക്ക് എന്റെ വാക്ക് ആണ്. അമ്മാതിരി റിസ്ക് നിന്റെ പെണ്ണ് ചത്താലും എടുക്കില്ല.. അത് നീ ഇപ്പോൾ മൂപ്പിച്ചാലും ശരി...
അഞ്ജുവിന്റെ ഉറച്ച ശബ്ദം മതിയായിരുന്നു അങ്ങിനെ ഒന്നും നടക്കാൻ അഞ്ചു സമ്മതിക്കില്ല എന്ന് മനസിന് ഉറപ്പ് കിട്ടാൻ..
ഹരി :
💬 Comments
View all comments