Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
ഹരിക്ക് അൽപം ടെൻഷനും എന്നാൽ കക്കോൾഡ് ചിന്തകൾക്കും കാരണമായി. അഞ്ചു,,, എവടെ, എന്ത് ചെയ്യുന്നു എന്നുള്ള വിവരങ്ങൾ എല്ലാം വ്യക്തമായി ഹരിക്ക് മെസ്സേജ് അയച്ച് അറിയിക്കുന്നുണ്ടെങ്കിൽ കൂടെ.
" പാർവതി ഇന്ന് ആഷിക്കിന്റെ ഒപ്പം എന്തോ ഫോട്ടോ എടുക്കൽ ഒക്കെ ആയി നടക്കുകയാണല്ലേടാ. അവളും അവനും കൂടെ വല്ലതും ഒപ്പിക്കുമോ " എന്നുള്ള ബെന്നിയുടെ വാക്കുകൾ ഹരിയെ കൂടുതൽ ആകാംക്ഷഭരിതൻ ആക്കി.
ബെന്നി കൂടെ ഉള്ളത് കൊണ്ട് അഞ്ജുവിനെ വിളിക്കാൻ മുതിർന്നില്ല ഹരി.
നാട്ടിലെ രാത്രി എട്ടു മണിയോടെ വീട്ടിൽ എത്തി എന്നുള്ള മെസ്സേജ് വന്നു ഹരിക്ക്.
ഫ്രീ ആയി വിളിക്ക് എന്ന് ഹരി തിരിച്ചും മെസ്സേജ് അയച്ചു.
വറുത്ത ചിക്കനുമായി അടുക്കളയിൽ നിന്നും ഇറങ്ങിയ ഹരി കാണുന്നത്, തന്റെ ഭാര്യയുടെ ഒരു വർക് ഔട്ട് ചിത്രം സൂം ചെയ്ത് നോക്കുന്ന ബെന്നിയെ ആണ്.
ഹരിക്ക് അഞ്ചു ഫോട്ടോ അയച്ചു കൊടുത്ത കാര്യം അറിയാവുന്നത് കൊണ്ട് തന്നെ, ഹരി പറഞ്ഞു : ഇങ്ങനെ നോക്കിയാൽ ഫോണിന്റെ ഉള്ളിലേക്ക് കയറി പോവൂല്ലോ ബെന്നിയേട്ടാ?..
ബെന്നി ഇളിച്ചു കൊണ്ട് : പാർവതിയുടെ,, എന്താ ഫിഗർ.. പ്രത്യേകിച്ച് കുണ്ടി. ഊഓഫ്...
ഹരിയൊന്ന് തരിച്ചു അത് കേട്ടിട്ട്. എന്നിട്ട് മനസ്സിൽ പറഞ്ഞു " ഇങ്ങേർ സോഷ്യൽ മീഡിയയിൽ ഇല്ലാത്തത് നന്നായി. അല്ലേൽ മൈര്, നാണം കേട്ട് ഓടേണ്ടി വന്നേനെ. എന്നാണാവോ അത് ഉണ്ടാവാൻ പോവുന്നത്. ഭാഗ്യത്തിന് അവളുടെ ഫോട്ടോസ് മാത്രമേ ഉള്ളൂ അക്കൗണ്ടിൽ"...
(ഫൈസലിന്റെ ഉപദേശ പ്രകാരം, വീട്ടുകാർക്ക് എതിരെ ബാഡ് കമന്റ് വരാൻ വഴി ഉള്ളത് കൊണ്ട്, ഹരിയുടെയും, ഫാമിലി ഫോട്ടോയും
💬 Comments
View all comments