Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
എന്റെ ധൈര്യം.. എന്റെ ശക്തി.. അവൻ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനാ പേടിക്കുന്നത്..
സിനി പുക ഊതി വിട്ട് ഒന്ന് മൂളി : മ്മ്മ്മ്....
സിനിയുടെ തലച്ചോറിൽ ഒരു സ്ഫോടനം നടന്നു, സിനി ചാടി എഴുന്നേറ്റ് കണ്ണ് തുറിച്ചു കൊണ്ട് അലറി ചോദിച്ചു: വാട്ട്... ഹരിക്ക് അറിയുമോ??....
അപ്പോഴേ അഞ്ചുവിനും ബോധം വന്നുള്ളൂ, താൻ എപ്പോഴും എവിടെയും പറയുന്ന,, ഹരിയാണ് എന്റെ,,, ഹരിയാണ് എന്റെ,,, ഇപ്പോൾ പറഞ്ഞതിൽ ഉള്ള മണ്ടത്തരം...
അഞ്ചു " എയ്.... ഏത്... "... വിക്കി..
അഞ്ജുവിന്റെ മുഖത്ത് നിന്ന് എല്ലാം വായിച്ചെടുത്ത സിനി ഉറക്കെ പറഞ്ഞു : കമോൺ.......... ഫക്ക്..... മീ....... അത് ശരീ.... ഞാൻ വിചാരിച്ചു നാട്ടിൻ പുറത്തു കാരി കുട്ടിക്ക് ഇമ്മാതിരി ദയിര്യം ഒക്കെ എവിടുന്ന് കിട്ടി എന്ന്..
അഞ്ചുവിന് കുടുങ്ങി എന്ന് മനസ്സിലായി... എന്ത് പറയും എന്നറിയാതെ കുഴങ്ങി..
സിനി : താൻ എന്തിനാടോ പരുങ്ങുന്നത്. യൂ ആർ ഫക്കിങ് ലക്കി...
ബെന്നി അന്ന് പറഞ്ഞ ഡയലോഗ് " ആ കുട്ടി ഭാഗ്യവതി അല്ലെ "... ഓർമ വന്നു അഞ്ജുവിന്.
" എടി എന്റെ മാനം പോവുന്ന കേസ് ആണ്. ബെന്നിയേട്ടനായാലും ശരി ആഷിക്ക് ആയാലും ശരി, ഒരാളും അറിയരുത്. ഭർത്താവ് ഇമ്മാതിരി പരിപാടിക്ക് കൂട്ട് നിൽക്കുക എന്ന് പറഞ്ഞാൽ.. അറിയാലോ... "... ഹരി പറഞ്ഞ വാക്കുകൾ, ഒരു വട്ടം അല്ല ഒരുപാട് വട്ടം. അഞ്ചു ഉറപ്പ് കൊടുത്ത, തന്റെ വായിൽ നിന്ന് ആരും അറിയില്ല എന്ന് ഉറപ്പും അതിനൊപ്പം ശപതവും ചെയ്ത് പറഞ്ഞ വാക്കുകൾ... അവർ രണ്ടു പെരും അല്ല.. വേറെ... മൂന്നാമത് ഒരാൾ... തന്റെ നാക്ക് പിഴ കൊണ്ട്..
അഞ്ചു അൽപം സീരിയസ് ആയി പറഞ്ഞു : സിനി... അതിനെ കുറിച്ച് കൂടുതൽ സംസാരിക്കണ്ട നമുക്ക്. ഇവിടെ നിർത്താം..
അഞ്ജുവിന്റെ പെട്ടെന്നുള്ള ഭാവ മാറ്റം, സിനി പെട്ടെന്ന് തന്നേ മറുപടി പറഞ്ഞു : ഓക്കേ ഓക്കേ... നിർത്തി...
അഞ്ചു പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു...
സിനി : ഒരു ചെറുതും കൂടെ ആയാലോ?..
അഞ്ചു : അയ്യോ ഇനി..
💬 Comments
View all comments