Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
സിനി : ഫോളോവേർസ് കൂടൽ മാത്രം ആണോ, പണവും പ്രതാപവും തന്നേ അല്ലെ മെയിൻ ലക്ഷ്യം..
അഞ്ചു : മ്മ്മ്മ്.. അത് അതേ..
സിനി : അതിന് അഞ്ജുവിനെ ഹെൽപ് ചെയ്യാൻ എനിക്ക് പറ്റും. എന്റെ കൂടെ, ഞാൻ പറയുന്ന പോലെ നിന്നാൽ മതി.
അഞ്ചു സൂക്ഷ്മമായി സിനി പറയുന്നത് കേട്ടിരുന്നു..
സിനി : ഹരിയെ കുറിച്ച് ഞാൻ മനസ്സിലാക്കിയത്, അവൻ നിന്നെ സപ്പോർട് ചെയ്തോളും. അവനു നീ സേഫ് ആവണം, അത്രയേ ഉളളൂ..
അഞ്ചു : മ്മ്മ്മ്..
സിനി : സോ,, പിന്നെ ഇനി വരുന്നത് അമ്മ, ചേച്ചി.. അത് ഞാൻ നോക്കിക്കൊണ്ട്.. എന്റെ കൂടെ നിന്നാൽ, നിന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റാൻ ഞാൻ സഹായിക്കാം..
അഞ്ചു ചിരിച്ചു കൊണ്ട്: അത് ഞാൻ ഏറ്റു..
സിനി ചിരിച്ചു കൊണ്ട് : പിന്നെ... ഇതൊക്കെ ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ആണ് എന്ന് തെറ്റി ധരിക്കേണ്ട കേട്ടോ....ബൈ കോൺട്രാക്ട് ആണ്, പേഴ്സ്ന്റാജ് കണക്ക്. അത് പിന്നെ പറയാം. എനിക്ക് കോൺടാക്ട്സ് ഉണ്ട്.. അവസരങ്ങൾ ഞാൻ ഉണ്ടാക്കാം...
അഞ്ചു : സിനിക്ക് ഹെൽപ് ചെയ്യാൻ പറ്റും എങ്കിൽ ഞാൻ റെഡി ആണ്..
പിന്നെയും ഒരുപാട് കാര്യങ്ങൾ സംസാരിച്ച് ആ ദിവസം അവസാനിച്ചു.
പിറ്റേന്നും സിനി അഞ്ജുവിന്റെ വീട്ടിൽ തന്നേ നിന്നു. രാത്രി കുറച്ചു നേരം മാത്രം സംസാരിച്ചപ്പോൾ തന്നേ, ബോൾഡ് ആയ സിനിയുടെ പെരുമാറ്റവും സംസാരവും, സുലോചനക്കും രെഞ്ചുവിനും സിനിയെ ബോധ്യപ്പെട്ട് കഴിഞ്ഞിരുന്നു.
കൂടാതെ സുലോചനയുടെ ചിത്രങ്ങൾ തന്റെ ക്യാമറയിൽ പകർത്തി നന്നായി പുകഴ്ത്തി കൊടുത്തു സിനി..
താൻ എടുത്ത അഞ്ജുവിന്റെ കുറച്ച് ഫോട്ടോസ്, അഞ്ജുവിനെ നന്നായി പുകഴ്ത്തി കൊണ്ട് ഹരിക്ക് അയച്ചു കൊടുത്ത് അഭിപ്രായം ചോദിച്ചു...
ബോൾഡ് ആൻഡ് സെക്സി പോസ് ചെയ്ത് വിവിധ ഷെയ്ടുകളിൽ ഉള്ള ഫോട്ടോസ് കണ്ട് ഞെട്ടിയ, അത്ഭുതപ്പെട്ട ഹരിയെ, സിനി തന്റെ പ്രൊഫെഷ്ണൽ വാക്ക് സമർഥ്യവും, താൻ അഞ്ജുവിന് ഒരു പ്രശ്നവും വരാതെ നോക്കി കൊണ്ട് എന്നുള്ള ഉറപ്പും കൊടുത്തപ്പോൾ, അഞ്ജുവിന് ഓകെ ആണ് എന്നുള്ളത് കൊണ്ടും, അർദ്ധ മനസ്സോടെ സമ്മതം മൂളി.
രാത്രിയിൽ വീട്ടിൽ
💬 Comments
View all comments