Chapter Title : മാറി മറിഞ്ഞ ജീവിതം 4 [ശ്രീരാജ്]
ആണ് എന്ന് ഉള്ള തിരിച്ച് അറിവ് കൊണ്ടായിരുന്നു അത്.
.......................................................................
തന്റെ ലോൺ ബാധ്യതകൾ, ഇത്ര വേഗം തീരും, അല്ലെങ്കിൽ അഞ്ജുവും രഞ്ജുവും കൂടെ തീർക്കും എന്ന് ഹരി സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
എല്ലാം വിട്ട് നാട്ടിലേക്ക് പോവണം എന്നുണ്ട്, പക്ഷെ കഴിഞ്ഞില്ല.. കഴിയുമായിരുന്നില്ല....അതിന്റെ പ്രധാന കാരണം ബെന്നി ചേട്ടൻ ആയിരുന്നു.
ലീവിന്റെ സമയം ആയും, ലീവ് പോലും എടുക്കാതെ ഇവിടെ നിൽക്കുന്നതിന്റെ കാരണവും ഇത് തന്നേ ആയിരുന്നു.
താനും, തന്റെ ഭാര്യയും കൂടെ ഒപ്പിച്ച പണിയിൽ ഇന്ന് ഏറ്റവും വേദനിക്കുന്ന ആൾ ബെന്നി ചേട്ടൻ ആണ് എന്നുള്ള തിരിച്ചറിവായിരുന്നു അത്.
തനിക്ക് തന്നേ പലപ്പോഴും തന്റെ ഭാര്യ ആയ അഞ്ജുവിനോട് സംസാരിക്കാൻ അവളുടെ തിരക്ക് കാരണം സമയം കിട്ടാറില്ല. അങ്ങിനെ ഉള്ളപ്പോൾ ബെന്നിയുമായി, ശരിക്ക് പറഞ്ഞാൽ പൂർണമായും കോൺടാക്ട് അഞ്ചു ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.
താൻ ഈ റൂമിൽ വന്നപ്പോൾ ഉള്ളതിനേക്കാൾ മുഴു കുടിയിലേക്ക് കടന്ന ബെന്നി ചേട്ടനെ,,,, വയ്യാതായി ആശുപത്രിയിൽ കൊണ്ട് പോയത് ഹരി ആയിരുന്നു...
കുടി നിർത്തിയെ പറ്റൂ എന്ന് ഡോക്ടർ കട്ടായം പറഞ്ഞു കഴിഞ്ഞു. ഇനി കുടിച്ചാൽ മരണം മാത്രം മുന്നിൽ കണ്ടാൽ മതി എന്നുള്ള ഡോക്ടറുടെ വാണിംഗ്...
ബെന്നിയെ കൈ വിടാൻ ഹരിക്ക് കഴിയുമായിരുന്നില്ല.. കൂടെ നിന്നു... തൊടാൻ സമ്മതിച്ചില്ല മദ്യം... മരുന്ന്, ആവശ്യത്തിന് ഉള്ള ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ, എല്ലാം ഹരിയായിരുന്നു........
ഹരി ഒരു അത്ഭുതം ആയിരുന്നു ബെന്നിയുടെ കൂടെ പണി ചെയ്യുന്നവർക്ക്. രക്തബന്ധമെന്ന പോലെ സമയം കിട്ടുമ്പോൾ ബെന്നിയുടെ ജോലി സ്ഥലത്ത് വന്ന് മദ്യം തൊടുന്നില്ല എന്ന് ഉറപ്പിക്കാൻ വരുന്ന ഹരിയെ കണ്ട്....
അത്രയും ആഴത്തിൽ കയറി കഴിഞ്ഞിരുന്നു ഹരിക്ക് കുറ്റബോധം. ബെന്നിയോട് സത്യങ്ങൾ പറഞ്, കാലിൽ വീണ് മാപ്പ് പറയാൻ മനസ്സ് വെമ്ബി എങ്കിലും ഹരിക്ക് സാധിച്ചില്ല.
ഹരി ഈ കാര്യം അഞ്ചുവിൽ നിന്നും മറച്ചു പിടിച്ചു. പക്ഷെ രഞ്ജുവിനോട് പറഞ്ഞു. ബെന്നി ചേട്ടൻ ഓകെ ആയാൽ താൻ നാട്ടിൽ എത്തും, സെറ്റിൽ ആവും....
രഞ്ജുവിന് ഹരിയോട് ഉള്ള ഇഷ്ടം നൂരിരട്ടി കൂടിയേ ഉളളൂ. ദൈവം മോളെ
💬 Comments
View all comments