0%

Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

ഹരിയുടെ മുഖമാകെ ചുംബനം കൊണ്ട് മൂടിയ ശേഷം അഞ്ചു ഹരിയുടെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.....

ഹരിയുടെ കൈ വർക് ഔട്ട്‌ പാന്റ്സ് ഒട്ടി പിടിച്ചു കിടക്കുന്ന അഞ്ജുവിന്റെ വലിയ ഉരുണ്ട ചന്തി ഗോളെങ്ങളെ തഴുകി....

കുറേ നേരം അതേ പോലെ കിടന്ന് ഹരി പതിയെ ചോദിച്ചു: സുലുനെ.... ഞാൻ എങ്ങിനെ ഫേസ് ചെയ്യും........

അഞ്ചു : അതൊന്നും കുഴപ്പം ഇല്ല.... നിന്നോട് എന്തായാലും അമ്മ ഒന്നും പറയാൻ പോണില്ല.....

ഹരി പതിയെ മൂളി : മ്മ്മ്മ്.....

കുറച്ചു കഴിഞ്ഞ് അഞ്ചു : പിന്നെ.. ഒരുപാട് പറയാൻ ഉണ്ട് ഹരീ.....

ഹരി ആകാംക്ഷയോടെ: എന്ത് പറയാൻ....

അഞ്ചു :ബിസിനസ്സ് കാര്യങ്ങൾ... എല്ലാം നിനക്ക് അറിയില്ലല്ലോ.... എന്റെയും രഞ്ജുവിന്റെയും... നീ അല്ലെ എം ബി എ കാരൻ... ഇനി നീ നോക്കിയാൽ മതി...

ഹരി: എടി ഞാൻ എന്തിനാടീ ഇതിൽ ഇടപെടുന്നത്... ഞാൻ വേറെന്തെങ്കിലും ചെറിയ ജോലി നോക്കി കൊണ്ട്... എന്നെ വെറുതെ വിട്...

അഞ്ചു : ആ... പിന്നെ.... നടന്നത് തന്നേ... നീ ആദ്യം കേൾക്ക്.......

അഞ്ചു പറഞ്ഞു തുടങ്ങി........................................................

" ആഷിക്കിന്റെ പേര് കേൾക്കുമ്പോൾ നീ ഇങ്ങനെ മുഖം ചുളിക്കണ്ട....ഇപ്പോൾ ഒരു നാല് മാസം ആയി, ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല. ഇനി അങ്ങോട്ട് ഉണ്ടാവാനും പോണില്ല... പിന്നെ അവന്റെ എൻഗേജ്മെന്റ് കഴിഞ്ഞു, ഡോക്ടർ ആണ് കുട്ടി, പേര് ആയിഷ....... നമ്മുടെ ജിമ്മിൽ തന്നേ വച്ച് കണ്ട് ഇഷ്ടമായത് ആണ്..".... അഞ്ചു പറഞ്ഞു.........

ഹരിക്ക് സന്തോഷവും എന്നാൽ ഉള്ളിൽ എവിടെയോ എന്തോ എന്നില്ലാത്ത നിരാശയും തോന്നി...

💬 Comments

View all comments