0%

Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

അഞ്ചുവിനും ബെന്നിക്കും മനസ്സിലായി... അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു...............

മൂന്ന് അടിച്ച ശേഷം കുപ്പി മാറ്റി വച്ച് ഹരി പറഞ്ഞു : അപ്പോൾ ബെന്നിയേട്ടാ... കോട്ട ആയി....

സിനി ഉറക്കെ പറഞ്ഞു : ഹലോ...... നിങ്ങൾ ആയി നിങ്ങടെ പാട് ആയി... എന്ന് വച്ച്.... ഞങ്ങൾ രണ്ടു പേർ ഉണ്ട് ഇവിടെ...

ബെന്നി : എനിക്ക് വേണ്ടടാ... കുറേ ആയി അടിക്കൊത്തോണ്ട് ആവും... എനിക്കും നന്നായി കയറിയിട്ടുണ്ട്....

ഹരി കുപ്പി സിനിക്ക് നേരെ നീട്ടി കൊടുത്ത ശേഷം അഞ്ജുവിനെ നോക്കി : നല്ല അടി ആണല്ലെടി.....

അഞ്ചു ചിരിച്ചു കൊണ്ട് : അതിനുള്ളത് വർക് ഔട്ട്‌ ചെയ്ത് കളയുന്നുണ്ട് ചെക്കാ......നിന്നെ പോലല്ല... എന്തായാലും റെഡി ആയിരുന്നോ.. സുഖിച്ചത് മതി..... നീയും തുടങ്ങാൻ പോവാണ് ബെന്നിയേട്ടനെ പോലെ...

പറഞ്ഞത് അബദ്ധം ആയി എന്ന് തോന്നിയ ഹരി ഇളിച്ചു കൊണ്ട് പറഞ്ഞു : ഞാൻ ഒന്നും ഇല്ല....

അഞ്ചു ചിരിച്ചു കൊണ്ട് : വരണ്ട... ഞാൻ കൊണ്ട് പൊയ്ക്കൊണ്ട്.....

ഹരിയുടെ മുഖഭാവം കണ്ട് എല്ലാവരും പൊട്ടി ചിരിച്ചു.........

സംസാരം തുടർന്നു..........................

ഇടയിൽ അഞ്ചു ചോദിച്ചു " അല്ലേടി... നീയല്ലേ... ബന്ധങ്ങൾ ശാപം ആണ്.. ജീവിതത്തിൽ ഒരു ബന്ധവും ബന്ധനങ്ങളും ഉണ്ടാവില്ല എന്ന് വലിയ വായിൽ പറഞ്ഞു കൊണ്ടിരുന്നത് "... അഞ്ചു സിനിയോട് ചോദിച്ചു....

ഹരിയും അഞ്ജുവും സിനിയെ തന്നേ നോക്കി....

സിനി : ഞങ്ങൾ രണ്ടു പെരും ഒരേ തൂവൽ പക്ഷികൾ അല്ലേടി.... ആരും ഇല്ല ചോദിക്കാനും പറയാനും... പിന്നെ ഇത്രേം ദിവസം ഒന്നിച്ചു താമസിച്ചപ്പോൾ എനിക്ക് ഇഷ്ടായി ബെന്നിയേട്ടനെ....

💬 Comments

View all comments