0%

Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Author : kkstories Read All Parts 1007

അല്ലെങ്കിൽ നമുക്ക് പോവാർന്നു.................................................

ഹരി : അത്രേം വലിയ സാധനത്തിന്റെ മുകളിൽ കയറി ഇരുന്ന് ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു........

ഹരിയെ നോക്കി പുഞ്ചിരിച്ച ശേഷം അഞ്ചു പറഞ്ഞു : കുഴപ്പം ഇല്ല... അടുത്ത വട്ടം ശരിയായിക്കോളും.....

ഹരി അഞ്ജുവിനെ ഒരു കള്ള നോട്ടം നോക്കി... അഞ്ചു തിരിച്ചും.................

.......................................................................
ഹരി പറഞ്ഞ പോലെ തന്നേ വാക്ക് പാലിച്ചു. സിനിക്ക് വീട്ടിൽ വരാൻ ഉള്ള വഴി ഒരുക്കി കൊടുത്തു ഹരീ..... കൂടെ തന്നേ ബെന്നിയും ഉണ്ടായിരുന്നു....

കുറച്ചു വിമ്മിഷ്ടം കാണിച്ചു സുലോചന എങ്കിലും, ബെന്നിയുടെയും സിനിയുടെയും വിവാഹ വാർത്ത കേട്ട് ആദ്യം ഞെട്ടി എങ്കിലും, എല്ലാവരെയും പോലെ തന്നേ സന്തോഷിച്ചു......

വിവാഹ കാര്യങ്ങൾ ആണ് ചർച്ചയിലെ മുഖ്യ അജണ്ട... രജിസ്റ്റർ ഓഫീസിൽ വച്ച് ഒപ്പിടുന്നു. അത്ര മാത്രം.. വേണ്ടപ്പെട്ടവർ ആയി വളരെ കുറച്ചു പേർ, ഹരിയുടെ കുടുംബം അടക്കം... അത് കഴിഞ്ഞ് രഞ്ജുവിന്റെ ബിസിനസ്സ് കാര്യങ്ങളിലേക്ക് കടന്ന ശേഷം ഉച്ച ഭക്ഷണം കഴിച്ചാണ് അന്ന് അവർ പിരിഞ്ഞത്.......
.......................................................................

കുറേ ദിവസങ്ങൾക്കു ശേഷം......

പന്ത്രണ്ട് ദിവസത്തെ വേൾഡ് ടൂറിന്റെ എട്ടാം ദിവസം, സ്പെയിനിൽ ഉള്ള അഞ്ജുവിന്റെ ഫോണിൽ നിന്നും ഫോട്ടോസ് വന്നു കിടപ്പുണ്ട് ഹരിയുടെ ഫോണിൽ........ ഒന്ന് നോക്കി എങ്കിലും കാണാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഹരി....

ഹരി മേലോട്ട് നോക്കി കുറേ നേരം ആയി തുടങ്ങിയതാണ് കിടപ്പ്.......... ഇനിയെന്ത്........ ഉത്തരം ഇല്ലാത്ത ചോദ്യം മനസ്സിൽ ഒരായിരം ആവർത്തി ചോദിച്ചു കൊണ്ട്......

അപ്പോൾ ഒരു ചെറിയ പാർട്ടോടെ അവസാനിപ്പിക്കുന്നതാണ്....
......................................................................

💬 Comments

View all comments