0%

Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

ഹരി പതിയെ മൂളി : മ്മ്മ്മ്.... കൊതി തീർന്നോ എന്നിട്ട്?..

ബെന്നി : ഉള്ളത് പറയാലോ... ഇല്ലടാ... ആ ചന്തി ഉണ്ടല്ലോ... അതിൽ ഇങ്ങനെ മുഖം ചേർത്ത്.... ഓഓഓഫ്...മതിയായില്ല എനിക്ക്....

ബെന്നിയുടെ കുണ്ണ വീണ്ടും വലിപ്പം വച്ചു വരുന്നത് ഹരി കണ്ണുകൾ കൊണ്ട് കണ്ടു...

ബെന്നി തന്റെ കൈ കൊണ്ട് പൊത്തി പിടിക്കാൻ നോക്കി.... പരസ്പരം നോക്കി... പിന്നെ ഒരു ചിരിയിലേക്ക് വഴി മാറി അത്...

അഞ്ജുവും സിനിയും ഓരോന്ന് അടിച്ച് റൂമിൽ തിരിച്ചെത്തിയപ്പോൾ കാണുന്നത്, ബെന്നിയും ഹരിയും തൊട്ടടുത്തായി മുട്ടി ഇരുന്ന് കൊണ്ട് ചിരിച്ചു സംസാരിക്കുന്നതാണ്..

സിനിയും അഞ്ജുവും കൂടെ ചേർന്നു അവരുടെ കൂടെ.... സിനി ഹരിയുടെ മടിയിൽ കയറി ഇരുന്നപ്പോൾ അഞ്ചു ബെന്നിയുടെ മടിയിൽ കയറി...

സംസാരം തുടർന്നുന്നതിനിടയിൽ സിനി സംശയത്തോടെ ചോദിച്ചു : അല്ല... നമ്മൾ ഇനിയും കൂടുമോ ഇതുപോലെ?....

ഉത്തരമായി ആരും പറഞ്ഞില്ലെങ്കിലും, എല്ലാവർക്കും അറിയാമായിരുന്നു ഇതൊരു തുടക്കം ആണ് എന്ന്...........

കാറിൽ തിരിച്ചു പോവുന്ന സമയം ഹരി അഞ്ജുവിനോട് ചോദിച്ചു : അല്ലടീ... ഞാൻ ഈ കഥയിൽ ഒക്കെ വായിച്ചിട്ടുള്ളതാണ്... ബെന്നിയേട്ടന്റെ പോലെ വലുത് ഒക്കെ കേറിയാൽ, പിന്നെ എന്റെ ചെറുത് ഒക്കെ കേറുമ്പോൾ നിനക്ക് ഇഷ്ടം ആവാതിരിക്കുമോ?...

അഞ്ചു ഹരിയുടെ മുഖത്ത് അതിശയത്തോടെ നോക്കി, എന്നിട്ട് കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു : എന്റെ ഹരീ... എന്റെ ഉള്ളിൽ കയറിയത് മുഴുവൻ നിന്റെ സാധനത്തേക്കാളും വലുപ്പം ഉള്ളതാണ്... എന്നിട്ട് എനിക്ക് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയ പോലെ നിനക്ക് തോന്നിയിട്ടുണ്ടോ?...

ഹരി സന്തോഷത്തോടെ മൂളി പറഞ്ഞു : മ്മ്മ്മ്മ്മ്....... അതില്ല...

💬 Comments

View all comments