0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5.1K

സുലോചനയുടെ കൂടെ കൂടി വീട്ടിലെ ഓരോ കാര്യങ്ങളിലും സഹായിച്ചു ഹരി. എന്തിനേറെ പറയുന്നു, പാചകം ചെയ്യുമ്പോൾ പോലും ഹരി സുലോചനയുടെ സഹായി ആയി അടുക്കളയിൽ കയറി...

പരസ്പരം വാ തോരാതെ സംസാരിച്ചും, കളിച്ചും ചിരിച്ചും, വളരെ സന്തോഷമുള്ള ഒരു കുടുംബം ആയി തീർന്നു ഹരിയും അഞ്ജുവും സുലുവും ചേർന്നുള്ള ആ കൊച്ചു കുടുംബം.

ഇടക്ക് ഒരു റസ്റ്റ്‌ ഒക്കെ എടുക്കാം എന്ന് സുലോചനക്ക് തന്റെ മോളോടും മരുമോനോടും പറയണം എന്ന് പല വട്ടം തോന്നിയിട്ടുണ്ട്.

കാരണം, ഹരിയും അഞ്ജുവും, ഭാര്യ ഭർത്താവായി തങ്ങളുടെ കൊച്ചു മുറിയിൽ രതിയുടെ ലോകത്തിൽ അങ്ങിനെ ആണ് അഴിഞ്ഞാടിയത്. പരിസരം പോലും മറന്നു കൊണ്ട്.

ജോലിക്കിടയിൽ ഒരുപാട് തവണ അഞ്ജുവിനെ വിളിക്കുന്ന ഹരി, ചാറ്റ് ചെയ്യുന്ന ഹരി, വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും തങ്ങളുടെ റൂമിൽ അഞ്ജുവുമായി കുത്തി മറയാൻ റെഡി ആയി ആണ് എത്താറുള്ളത്.

ഇരുവരും കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ച് കൊണ്ട്, രാത്രിക്ക് വേണ്ടി റെഡി ആണ് എന്ന് പരസ്പരം കള്ള ചിരിയോടെ പറഞ്ഞു.

എല്ലാം കണ്ട് മനസ്സിലാക്കി, ഒന്നും അറിഞ്ഞില്ല, അറിയില്ല എന്ന ഭാവത്തിൽ സുലോചന മനസ്സിൽ " ഈ പിള്ളേരുടെ ഒരു കാര്യം " എന്ന് പറഞ്ഞു കൊണ്ട് ചിരിച്ചു..

ഇതിനിടയിൽ ഹരിയെ അൽബുദ്ധപ്പെടുത്തി കൊണ്ട് ഒരു ശനിയാഴ്ച സുലോചനയുടെ ഫോൺ കാൾ വരുന്നത് ഹരിക്ക്.

ആവശ്യം കേട്ട ഹരി ശരിക്കും ഞെട്ടി. സുലു അമ്മക്ക് വൈറ്റ് റം ഹാഫ് ആണ് വേണ്ടത്. ഹരിക്ക് വേണ്ടി ബീയറും വാങ്ങിക്കോളാനും പറഞ്ഞു സുലോചന.

സുലോചന പറഞ്ഞ പോലെ സാധനവും വാങ്ങി ഹരി

💬 Comments

View all comments