Chapter Title : മാറിലെ ചൂടും പൂ.... ലെ തേനും [രാജി]
അമർന്നിരുന്ന റോഷൻ , കൈ പൊക്കി കാണിച്ചു.
ബാർബർ ഒന്ന് അന്ധാളിച്ചു....
കൊച്ചു ചെറുക്കൻ, പ്രായമുള്ളവരെ പോലെ.... കക്ഷം വടിക്കാൻ.... കൈ പൊക്കി നിൽക്കുന്നു... !
കത്തി എടുക്കാൻ ബാർബർ ആദ്യം തയാറായില്ല...
ഒടുവിൽ.... ചെറുക്കൻ രണ്ടും കൽപ്പിച്ചാണ് എന്ന് മനസിലായപ്പോൾ..... കത്തി ഇടതു ഉള്ളം കൈയിൽ തേച്ചു മൂർച്ച വരുത്തി, വടി തുടങ്ങി...
ആദ്യ കക്ഷത്തിലെ മുടി ഗോളങ്ങൾ ആയി റോഷന്റെ മടിയിൽ വീഴുന്നത് കണ്ട്കൊണ്ട് റോഷന്റെ അച്ഛൻ കടന്നു വന്നത് അപ്പോഴായിരുന്നു....
കണ്ണ് തുറന്നു, വന്ന ആളിനെ ഒന്നേ നോക്കിയുള്ളൂ .... സ്വന്തം അച്ഛൻ.... മുന്നിൽ...
ചമ്മലിന്റെ പാരമ്യത്തിൽ.... റോഷന്റെ നല്ല ജീവൻ.... പോയി..
ഉടുതുണി കളഞ്ഞും ഓടി രക്ഷപെടാനാ റോഷന് തോന്നിയത്, അപ്പോൾ..
അച്ഛൻ ആ കാഴ്ച കണ്ടു സ്ഥലം വിടുമ്പോൾ.... ബാർബർ വിളിച്ചു പറയുന്നുണ്ടായിരുന്നു,
"സാർ... കഴിഞ്ഞു.... ഈ ഒരു കക്ഷം കൂടി..... "
ഒരു കക്ഷം വടിയുടെ പേരിൽ... ഒരു തല നഷ്ടപ്പെടുത്തിയ റോഷനോട് അയാൾക്ക് എന്തെന്നില്ലാത്ത അരിശം തോന്നി...
ബാർബർ ഷോപ്പിൽ അച്ഛൻ കാൺകെ കക്ഷം വ ടിക്കപ്പെട്ട റോഷന് വീട്ടിൽ ചെല്ലാൻ ഉള്ള ചമ്മൽ കാരണം ടൗണിൽ ഏറെ നേരം കറങ്ങി അടിച്ചാണ് വീട്ടിൽ ചെന്നത്...
"അമ്മേ.... ഒരാൾ മുടിയും വെട്ടി.. വരുന്നുണ്ട്.... "
വീട് അടുക്കാറായപ്പോൾ രോഷ്നി കിടന്ന് കാറുന്നത് കേൾക്കാം.
"ചേട്ടൻ... ബാർബർ ഷോപ്പിൽ ഷേവ് ചെയ്യിക്കുന്നത്.... ആദ്യായിട്ടാണ്.... അല്ലെ, അമ്മേ? "
ആക്കിക്കൊണ്ട് റോഷ്‌നി അത് പറേമ്പൊ.... മുഖത്ത് ഒരു കള്ളച്ചിരി കാണായിരുന്നു...
" അപ്പോ.. എല്ലാം എല്ലാരും.... അറിഞ്ഞിരിക്കുന്നു... "
"ബാർബർ
💬 Comments
View all comments