← Back to മാറിടം........( • ) ( • )

Comments

മാറിടം........( • ) ( • ) · approved reader discussion

Oscar • 14-11-2026 01:49

കഥയ്ക്ക് കുറച്ച് പ്രാധാന്യം  കൊടുത്തുകൊണ്ട് എഴുതിയിരുന്നെങ്കിൽ  നന്നായിരുന്നു അതെപോലേ വിശദമായി എഴുതിയിരുന്നെങ്കിൽ ഇനിയും നന്നായേനെ. പെട്ടെന്ന് പറഞ്ഞുപോയതുപോലെ തോന്നി.

From: Chapter 1

Irul MashiAuthor • 13-11-2026 19:25

'ഇന്റർനെറ്റ്‌ ഇല്ലാത്ത ലോകം' കഥ വായിക്കാൻ ആകർഷിച്ച ഘടകം. അഭിപ്രായം കഥ വായിച്ചതിനു ശേഷം പറയാം.