മാർക്കണ്ഡേയൻ 6 [SaHu]
📝 Ongoing
👁 9182 views ❤ 176 likes 💬 20 comments
മാർക്കണ്ഡേയൻ 6
Maarkhandeyan Part 6 bY Sahu | Click here to read previous parts
ഹലോ ഞാൻ sahu പഴയ പോലെ കഥ എഴുതാനുള്ള സമയമൊന്നും ഇല്ല എന്നാ തുടങ്ങുകയല്ലേ കഥ തുടരുന്നു...ഡുംഡുംഡും പഠോ .ഞാൻ ഞെട്ടി ഉണർന്നു ചുറ്റുപാടും ന്നോക്കി ആരോ വാതിൽ തട്ടുന്നു തട്ടുകയല്ല അടിക്കുന്നു ഞാൻ ഓടിച്ചെന്ന് വാതിൽ തുറന്നു... കുമാരൻ എന്തൊരു ഉറക്കമാടാ ഇത് സമയം പത്തുമണി യായി ഇന്നല്ലേ സ്ഥലം പേരിലാക്കാൻ പോകേണ്ടത് ....കുമാരേട്ടാ ഞാനാണോ സ്ഥലം വാങ്ങുന്നത് ഐ ആനിൽക്കുന്ന പൊട്ടൻ കുണാപ്പനല്ലേ അവന് പോയാലെന്താ കൂട്ടിന് നിങ്ങളും ഇല്ലേ ഇനി സാക്ഷി ഒപ്പ് വേണമെങ്കിൽ കുമാരേട്ടന്റെ ഏതെങ്ങിലും ഒരുകമ്പനിയെ കൂടെ കൂട്ടിയാൽ പോരെ എന്തിനാണ് നിങ്ങൾ എന്നെ വിളിച്ചുണർത്തിയെത് ....നിയാസ് കലിതുള്ളി എന്നോട് പറഞ്ഞു .. എനിക്കൊരു സ്ഥലവും വേണ്ടാ ഒരുതെങ്ങെന്റെ മൂടും കണ്ടിട്ടല്ല ഈ നിയാസ് നിന്റെ കൂടെ ഇറങ്ങിത്തിരിച്ചത് ഈ നിയാസ് അത് നീ മനസ്സിലാക്കണം മാർകണ്ഡേയാ സോറി മനു വാങ്ങുകയാണെങ്കിൽ രണ്ടുപേരുടെയും പേരിൽ ഇല്ലെങ്കിൽ മനു നിന്റെ പേരിൽ ഈ നിയാസിന് ഒരു തേങ്ങായും വേണ്ടാ ... നിയാസ് നീ ഇങ്ങനെ റെയ്‌സ് ആവേണ്ട ഞാൻ നിന്റെ കൂടെവരാം ൽ ഞാൻ വേഗം പോയി കുളിച്ചു ഡ്രസ്സ് എല്ലാം ഇട്ടു പുറത്തിറങ്ങി ...അപ്പോൾ നിയാസ് പറഞ്ഞു മനു ഇതാ നിന്റെ അമ്മായിയച്ഛൻ വരണ് ... ഞാൻ അങ്ങോട്ട് ന്നോക്കി മായയുടെ അച്ഛൻ ഞങ്ങളുടെ അടുത്തുവന്നു നിന്നു ...ഞാൻ വെകിയോ മനു ...ഏയ് ഇല്ല ഞങ്ങൾ ഇപ്പൊ
💬 Comments
View all comments