മാർക്കണ്ഡേയൻ 7 [SaHu]
📝 Ongoing
👁 11666 views ❤ 176 likes ⭐ 0.0 rating 💬 22 comments 📚 1 chapters 📅 2018-02-18
മാർക്കണ്ഡേയൻ 7 Maarkhandeyan Part 7 bY Sahu | Click here to read previous parts തുടരുന്നു... ഞാൻ പുറത്തുചാടി ഓടി എന്റെ വീട്ടിൽ കയറി കുറച്ചുസമായമായിക്കാണും ആരോ വന്ന് കതകിൽ തട്ടി. ഞാൻ ഭയന്നു പോയി ആരാണ് ഞാൻ സർവ സക്തിയുമെടുത്തു ചോദിച്ചു പക്ഷെ സബ്ദ്ദം പുറത്തേയ്ക്ക് വന്നില്ല. അക്ഷരാർത്ഥത്തിൽ ഞാൻ തളർന്നു പോയിരിക്കുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കി. പേടി എന്നെ വലിഞ്ഞു മുറുകികൊണ്ടിരിന്നു ജീവിതത്തിൽ ഇവിടെ വന്നതിനു ശേഷമാണ് ന്നല്ലൊരു പേര് സമ്പാദിച്ചത് ആളുകൾക്കിടയിൽ ഒരു വിലയുള്ളവനായത് മായയെ കല്യാണം കയിച്ചുകൊള്ളാം എന്നു അവളുടെ അച്ഛന് വാക്കുകൊടുത്തത് അതെല്ലാം ഒരു ചീട്ടു കൊട്ടാരംപോലെ തകർന്നു തരിപ്പണമാവും അതെന്നെ വെലാൻഡ് എന്റെ മനസ്സിനെ വേദനിപ്പിച്ചു ഞാൻ ശ്വാസമടക്കി നിന്നു പുറത്തു നിന്നു വാതിലിനു മുട്ടുന്ന ആൾ കുറച്ചു സമയം കൂടി വാതിലിൽ തട്ടിയ ശേഷം നടന്നു പോകുന്ന സബ്ദ്ദം എന്റെ കാതുകളിൽ കേൾക്കാമായിരുന്നു അയാൾ പോയി എന്നുള്ള സത്യം എന്റെ മനസ്സിനെ ഒന്നു തണുപ്പിച്ചു. അയാൾ ബഹളം വച്ചിരുന്നെങ്കിൽ. ഞാൻ പെട്ടുപോയേനെ ഇനി അയാൾ നാളെ ആരോടെങ്കിലും പറഞ്ഞാലും നമുക്ക് എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാം പക്ഷേ ആരായിരിക്കും അത് ആ രണ്ടുകണ്ണുകൾ ഒരാൾ കണ്ടു അതെനിക്ക് ഉറപ്പായിരുന്നു എന്തായാലും നാളെ അറിയാം പറ്റുമായിരിക്കും ചിലപ്പോൾ ആ സ്ത്രീയുടെ ജീവിതമോർത്തു അയാൾ പുറത്തുപറയാതെ അയാളുടെ മനസ്സിൽ അതു കുഴിച്ചു മുടിയെങ്ക
കയ്യിന്നു