Chapter Title : മാർക്കണ്ഡേയൻ 1
ഞാൻ കോളേജിൽ പഠിക്കുന്ന സമയം എന്റെ കണ്ണിൽ ഒരുസുന്നറിയും സുശീലയും ആയ പെൺ കുട്ടി വന്നുപെട്ടു ഞാൻ അവളെ എത്രയോ വട്ടം കണ്ടിട്ടുണ്ടങ്കിലും അവളെ ഇമവെട്ടാതെ ന്നോക്കിനിന്നത് ഇന്നാണ് എന്തൊ അവളെക്കണ്ടപ്പോൾ ഒരു കോരിത്തരിപ്പ് അനുഭവപ്പെട്ടു പെട്ടന്ന് അവൾ എങ്ങോ മറഞ്ഞുപോയ് ഞാൻ കോളേജിന്റെ അവിടെ ഇവിടെ എല്ലാം തിരഞ്ഞു ഞാൻ ടീച്ചർസ് റൂമിന്റെ അടുത് കൂടെപോകുമ്പോൾ അവൾഅതാ ദീബ ടീച്ചറുമായി സംസാരിച്ചുനിൽക്കുന്നു ഞാൻ അവിടെ നിന്ന് പരുഞുന്നത് കണ്ടിട്ടോ എന്തോ ദീബ ടീച്ചർ എന്നെ അകത്തോട്ട് വിളിച്ചു ഞാൻ ഒന്ന് പേടിച്ചെങ്കിലും അകത്തോട്ട് ചെന്നു എന്താടീച്ചർ മാർകണ്ഡേയാ നീ ഈകുട്ടിക്ക് ഒരു ഉപകാരം ചെയ്‌യേണം എന്താടീച്ചറെ ഞാൻ തലയിൽ ചൊറിഞ്ഞുകൊണ്ടു ചോദിച്ചു
അതൊക്കെ ഉണ്ടെടാ പറയാം നീ നാളെ രാവിലെ എന്റെ വീട്ടിൽവാ ഞാൻ രാവിലെ കുളിച്ചു റെഡിയായി ടീച്ചറുടെ വീട്ടിലേക്ക് പോയി ടീച്ചർ എന്തിനാണാവോ രാവിലെ ചെല്ലാൻ പറഞ്ഞത് എന്നെല്ലാം ഓർത്തു നടന്ന് ഞാൻ ടീച്ചറുടെ വീട്ടിലെത്തി ഹലോ നീ കാലത്തു തന്നെ എത്തിയല്ലേ മാർകണ്ഡേയാ മ്മ്മ് ഞാനൊന്നുമൂളി അല്ല ടീച്ചർ എന്നോട് എന്തിനാ വരാൻ പറഞ്ഞത് ഇന്നലെ ഓഫീസ് റൂമിൽ എന്നോട് സംസാരിച്ചുനിന്ന കുട്ടീഇല്ലേ ആകുട്ടിക്ക് നീ ഒരു സഹായം ചെയ്തുകൊടുക്കണം എന്താണാവോ ടീച്ചറെ നീ ആകുട്ടിയെകൂട്ടി തമിഴ്നാട്ടിലെ ശിവഗംഗ വരേ ഒന്നുപോണം എന്തിനാ അവളുടെ ഒരു അമ്മാവനുണ്ട് അവിടെ ഈകുട്ടിയുടെ അച്ഛനും അമ്മയും മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു ഒരു അക്സിടെന്റിലാ മരിച്ചത് അതിനു ശേശം ഈ കുട്ടിക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തത് ആ അമ്മാവനാ
അയാളിപ്പോൾ സുഖമില്ലാതെ കിടക്കുകയാ ഈ കുട്ടിയെ കാണണം എന്നുപറയുന്നു ഈ കുട്ടിക്ക് അങ്ങോട്ട് ഒറ്റക്കു പോകാൻ കഴിയില്ല കാരണം ഈ അമ്മാവന്റെ മകനെ കൊണ്ട് ഈ കുട്ടിയെ കല്ലിയാണം കഴിപ്പിക്കണം എന്നായിരുന്നു മോഹം അവൾക് അതിനോട് താൽപ്പര്യം ഇല്ലാത്തത് കൊണ്ട് ഇവൾ അമ്മാവനോട് ഒരു കള്ളം പറഞ്ഞു ഇവളുടെ കോളേജിൽ പഠിക്കുന്ന ഒരാളുമായി ഇവളുടെ കല്യണം കഴിഞ്ഞു എന്ന് പറഞ്ഞു ഇനി ഭർത്താവില്ലാതെ അവൾക് അങ്ങോട്ട് പോകാൻ പറ്റില്ല അതുകൊണ്ട് മാർകണ്ഡേയാ ന്നിനക്
💬 Comments
View all comments