Chapter Title : മാർക്കണ്ഡേയൻ 3
പറഞ്ഞു വാടക കുഴപ്പമില്ല അഡോൺസ് ഒരു പതിനായിരം കൊടുക്കാം ഞങ്ങൾ നാടെന്നു ഒരു വീടിനടുത്തെത്തി ഇത് അയാളുടെ വീടാണ് അയാൾ ഇവിടെക്കാണും ഞങ്ങൾ അവരോട് സംസാരിച്ചു അഡോൺസ് പതിനായിരത്തിൽ ഉറപ്പിച്ചു ഞങ്ങൾ വാടക വീട് കാണാൻ പോയി
കുഴപ്പമില്ലാത്ത ഒരു ഓട്ഇട്ട വീട് ഉമ്മറത്തു ഒരു നിണ്ട വരാന്ത രണ്ടുറൂം അടുക്കള ബാക്കിൽ കുളിമുറിയും കക്കൂസും റോഡ്സെയ്ഡിൽ വീട് വീടിനു മുന്നിലായി ഒരു ബസ്സ് സ്റ്റോപ്പ് കുഴപ്പമില്ലാത്ത സ്ഥലം ഞങ്ങളുടെ വീടിന്റെ ഓപ്പോസിറ്റായി ഒരു പലചരക്ക് പീടിക ഈവീടിന്റെ വരാന്തയിൽ സാധനങ്ങൾ കെട്ടി തൂക്കിയാൽ ആളുകൾ ഇവിടെ വന്നു സാദനം വാങ്ങും ഞാൻ മനസ്സിലോർത്തു വീട് ഞങ്ങള്ക് ഇഷ്ടപ്പെട്ടു ഞങ്ങൾ അഡോൺസ് കൊടുത്തു വീട് കാണിച്ചു തന്ന ആൾ അവിടെകിടന്നു പരുങ്ങി ഞാൻ അയാൾക് ഒരു മൂന്നൂർ റുബ കൊടുത്തു അയാൾ പോയി ഞാൻ നിയാസിനോട് ചോദിച്ചു എങ്ങനെ യുണ്ട്..,.
നിന്റെ ബുദ്ദി കൊള്ളാം പക്ഷെ അഞ്ഞുറു റൂബ കുറച്ചു ഓവറാ നമ്മൾ കിടന്നുറങ്ങാൻ വേണ്ടി മാതരം മാണല്ലോ ഈവീട് എടുത്തത് പത്രാസാധനം നമ്മൾ പുറത്തുകൊണ്ടുപോയി വൽക്കനല്ലേ അപ്പോൾ ഞാൻ നിയാസിനോട് പറഞ്ഞു എടാ ഞാൻ ഒന്നും കാണാതെ അഞ്ഞുറു കൊടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ നമ്മൾ ഈ വീടിന്റെ വരാന്ത പിടികയാക്കും ഇവിടെ ഒരു കച്ചവടത്തിന് ഉള്ള സ്കോപ് കാണുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും കോഴിക്കോട് ബസ്സിൽ കയറി കോഴികൂട്ടുനിന്നും സാദനം വാങ്ങിവന്നു കൂട്ടത്തിൽ ഒരു തുലാസും വാങ്ങി എന്നിട്ട് വീടിനുമുന്നിൽ കെട്ടിത്തൂക്കി ഞാൻ ഇപ്പോൾ വരാം നിയാസ് നീ കൊണ്ടുവന്ന സാധനങ്ങളിൽ നമ്മൾ വാങ്ങിയ വിലയേക്കാൾ
💬 Comments
View all comments