Chapter Title : മാർക്കണ്ഡേയൻ 3
,..... ഇനി മാമന്റെ വീട്ടിലേക്കുള്ള വഴി എനിക്കറിയാം എന്നുപറഞ്ഞു അവൾ നടക്കാൻ തുടങ്ങി ഞാൻ പിന്നാലെ ചെന്നു ഞങ്ങൾ പോയി നിന്നത് ഒരു വലിയ വീടിനു മുന്നിലാണ് ഞങ്ങൾ വീടിന്റെ ഗെയ്റ്റിലേക്ക് ചെന്നു ഗെയ്റ്റ് മനോട് പറഞ്ഞു ഉള്ളിലേക്ക് പോകണം .,...
ഇത്കുളെ പോകെരുതുക്ക് അതോ ഇറുക്ക് ഒരുഫോൺ അന്ത ഫോൺ എടുത്ത് അന്ത ബട്ടണിൽ ഞെക്കുങ്കോ എന്നിട്ടു നീങ്കെ യാര് എന്ന് സൊള്ളുങ്ങൊ അപ്പ അവങ്ക സൊന്നാ നാ ഇന്ത കെയ്റ്റ് ഓപ്പൺ പെണ്ണിരീയ് ഇയാൾ എന്താണ് പറയുന്നത് എന്ന് ഞങ്ങൾക്കു മനസ്സിലായില്ല പക്ഷെ ഒരുകാര്യം മനസ്സിലായി ആ ഫോണെടുത്തു വിളിച്ചാൽ ഞങ്ങളെ അവർക്ക് മനസ്സിലായാൽ ഗെയ്റ്റ് തുറക്കും മാലിനി അഫോണെടുത്തു വിളിച്ചു ഹലോ അപ്പോൾ മറുതലക്കൽ.... ഹലോ യാര്നിങ്ങേ ....ഞങ്ങൾ കേരളത്തിൽ നിന്നും വരുകയാണ് .....കേരളത്തിൽ നിന്നാ ആരെ കാണേണം .,...ഇത് എന്റെ അമ്മായുടെ അനിയെന്റെ വീടാണ്.....
ഞാൻ ചോദിച്ചിട്ടു പറയാം.ഫോൺ കട്ടായി കുറച്ചു കഴിഞ്ഞപ്പോൾ ഗെയിറ്റ് തുറക്കപ്പെട്ടു ഞങ്ങൾ അകത്തേക്ക് കയറി ചെന്ന് അപ്പോൾ ഒരാൾ വന്നു പറഞ്ഞു അകത്തേക്ക് കയറി ഇരിക്കൂ എനിക്ക് ആകെ ഒരു പേടിതോന്നി ഞങ്ങൾ അകത്തു കയറി ഇരിന്നു കുറച്ചുവകയിഞ്ഞപ്പോൾ ഒരാൾ പുറത്തേക്കുവന്നു ഞാൻ ന്നോക്കിയപ്പോൾ ഒരു അമ്പത്തഞ്ചു കമ്പികുട്ടന്‍.നെറ്റ്വയസ്സായിക്കാണും അയാൾക് അയാളെ കണ്ടതും മാലിനി എഴുന്നേറ്റു പൊയി കെട്ടിപിടിച്ചു കരഞ്ഞു മോളെ കരയണ്ട എനിക്ക് ഒരു വെയായികയും ഇല്ല ഞാൻ നീ വരാൻ വേണ്ടി ഒരുകള്ളം പറഞ്ഞതല്ലേ നീകല്ല്യാണം കഴിക്കാൻ പോകുകയാണെന്ന് എന്നോടുപറഞ്ഞല്ല എന്നിട്ടു കല്ലിയാണം കാഴ്ച പയ്യനാണോ ഇത് അപ്പോൾ അവൾ പറഞ്ഞു അല്ല
💬 Comments
View all comments