0%

Chapter Title : മാർക്കണ്ഡേയൻ  3

Author : kkstories Read All Parts 111

ചവിട്ടി നാട്ടുകാരെല്ലാം പിടിച്ചു മാറ്റുകയായിരുന്നു...., അപ്പൊ നീ എവിടെയായിരുന്നു ,.., ഞാൻ ഓസ്പിറ്റിലിലായിരിന്നു...,ഇപ്പൊ അവനെവിടെയുണ്ട് ..., ഞാൻ ഇങ്ങൂട് വരുമ്പോൾ അവൻ കവലയിലേക്ക് പോകുന്നത് കണ്ടു..... എന്നാ വാ അവനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം..,.,ഇപ്പൊൾ അവൻ ടൂൾസ് എല്ലാം എടുത്ത് നിൽക്കുന്നുണ്ടാവും കയ്യും വീശി അവന്റെ മുന്നിൽ പോയി തലവെക്കാതിരിക്കുന്നതാ ബുദ്ദി നിയാസ് പറഞ്ഞു..... നിയാസേ നീ ആ സെയ്‌ക്കിൽ ചെനെടുത്തോ നിയാസ് ബൈക്കിന്റെ ചെയ്ണഎടുത്തു വന്നു ഞാൻ അപ്പുറത്തെ ചേട്ടന്റെ വണ്ടിയുടെ ജാക്കി ലിവറുമെടുത് ഞാനും നിയാസും കവലയിലേക്ക് നടന്നു ഞങ്ങൾ ചെല്ലുമ്പോൾ അവൻ യൂസഫുക്കാടെ പലചരക്ക് പീടികയുടെ അവിടെ നില്കുന്നുണ്ട് ഞങ്ങൾ രമേശേട്ടന്റെ ചായക്കടയിൽ കയറി രണ്ടു ചായക്ക് പറഞ്ഞു അപ്പോൾ രേമേഷേട്ടൻ പറഞ്ഞു മോനെ മാർകണ്ഡേയാ നീ പ്രേശ്നമൊന്നും ഉണ്ടാകരുത് ഞാൻ അതൊന്നും ശ്രെദ്ദിക്കാതെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു പലരും ഇവിടെഇപ്പൊ പലതും നടക്കുമെന്ന ഉത്കണ്ഠയോടെ നില്കുന്നു

എന്റെ സമുതായതിൽ പെട്ടവരും രണ്ടിലൊന്ന് തീരുമാനിക്കാം എന്നതുകരുതി കണക്ക് കൂട്ടി നില്കുന്നു നാസർ ഒരു ഗുണ്ട യായതുകൊണ്ട് അവരുടെ ആളുകൾ കുറവാണ് ഞങ്ങളുടെ നാട്ടിൽ വർഗീയ പ്രേശ്നമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല അതുണ്ടാവുമോ എന്നൊരു ഭയം എന്റെ മനസ്സിലേക്ക് ഓടിവന്നു ഞാൻ ഞങ്ങളുടെ സമുതായതിൽ പെട്ട കുട്ടേട്ടനോട് പറഞ്ഞു നിങ്ങളാരും ഇടപെടരുത് അവർ ആരെങ്കിലുമ് ഇടെപെട്ടാൽ നിങ്ങൾ ഇറങ്ങിയാൽ മതി കുട്ടേട്ടൻ തലയാട്ടി കുറച്ചുകഴിഞ്ഞപ്പോൾ നാസർ ചായക്കടയിലേക്ക് വന്നു ഞാൻ അവനെ തല്ലാൻ വന്നതല്ലാ എന്ന് അവനു തോന്നി ഞങ്ങൾ അവന്റെ അടുക്കലേക്ക് ചെല്ലാതെ ചായക്കടയിൽ തന്നെ ഇരിന്നതുകൊണ്ടാവണം അവൻ ഇങ്ങോട്ടു വന്നത് അവൻ ചായക്ക്‌ പറഞ്ഞു അതിനടയിൽ കുട്ടേട്ടനെ ന്നോക്കി അവൻ പറഞ്ഞു എന്താടാ കുട്ടാ ഈപീക്കിരികളെ വച് എന്നെയങ്ങു കഴുവേറ്റി കളയാം എന്നുവിചാരിച്ചോ കുട്ടേട്ടൻ ഒന്നും മിണ്ടിയില്ല

അവൻ നിയാസിന് ന്നേരെന്നോക്കി എന്താ നിയാസ് ഇവരെക്കൂടെ ചേർന്ന് എന്നെ അങ്ങ് ഉണ്ടാകാൻ ഇറങ്ങിയതാണോ മ്മ്മ്മ് നിയാസോന്നു മൂളി നാസർ എന്റെ ന്നേറെത്തിത്തിരിഞ്ഞു എന്നോടുചോദിച്ചു നീ പകരം ചോദിക്കാൻ വന്നതാണ് അല്ലേടാ പുലയാടി മോനെ ഞാനൊന്ന് ചിരിച്ചു അപ്പോൾ ചായക്കടക്കാരൻ പറഞ്ഞു നാസറെ നീ

💬 Comments

View all comments