0%

Chapter Title : മാർക്കണ്ഡേയൻ  4

Author : kkstories Read All Parts 98

നിങ്ങൾ അവിടെ രണ്ടുവട്ടം വന്ദിക്കാരുടെ കയ്യിൽ നിന്നും സാധനം വാങ്ങിയില്ലേ....അതെ വാങ്ങിയിരുന്നു ....പിന്നെ എന്തെ വാങ്ങൽ നിർത്തിയത്...,.അത് അവർ ഹോൾസെയിൽ ആയിട്ടു തരുക യായിരുന്നുവെങ്കിൽ പിന്നെയും വാങ്ങിയിരുന്നു പക്ഷെ അവർ തന്നില്ല അവർ ഞങ്ങള്ക് തരുന്ന അതേ വിലക്ക് അതേ സാദനം മാഹിയിൽ ആ സെയ്താലിക്ക വിൽക്കുന്നുണ്ട് ഞങ്ങൾ അവിടെ കടത്തുടങ്ങിയത് അയാൾക് ഇഷ്ടപെട്ടില്ല അയാൾ ഞങ്ങളുടെ കടയിൽ വിലകൂടുതലാണ് എന്നെല്ലാം പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് .....അയാളെ നിങ്ങൾ പേടിക്കേണ്ട ഞാൻ നിങ്ങളുടെ കൂടെ നിൽകാം നിങ്ങൾക്കുള്ള എന്തുസാദനവും ഇവിടെ ഓൾസെയിൽ വിലക്ക് വിൽക്കുന്നതിനേക്കാൾ കുറച്ചു തരുംഞാൻ അവൻ എന്നേ ചതിച്ചവനാ അവനെ ഒരുപാഠം പഠിപ്പിക്കാതെ ഇനി എനിക്ക് വിശ്രമമില്ല അതുകൊണ്ട് ഇനിമുതൽ നിങ്ങൾക് തരുന്ന വിലയും അവിടെ നിങ്ങൾ വിൽക്കേണ്ട വിലയും ഞാൻ നിങ്ങൾക് പറഞ്ഞുതരും അവൻ കച്ചവടമില്ലാതെ മാഹിവിട്ട് ഓടണം അത് എനിക്കെന്റെ കണ്ണുകൊണ്ട് കാണേണം അയാൾ പറഞ്ഞു നിർത്തി അവസാനം അയാൾ ഇതുകൂടെ പറഞ്ഞു നിങ്ങൾ ഓഡർ ചെയ്ത സാദനവും അതിൽ കൂടുതലും ഉരുളിയും ചമ്പും പിച്ചള എല്ലാ സാധനവും ഇന്ന് രാത്രി എന്റ്റെ വണ്ടിയിൽ ഇന്ന് രാത്രി നിങ്ങളുടെ കടയിലെത്തും നിങ്ങൾ അത് വിറ്റിട്ട് ലാഭം നിങ്ങളെടുത്തു എന്റെ പൈസ തന്നാൽ മതി നിങ്ങൾ പൊയ്ക്കോ ഒരുപേടിയും പേടിക്കേണ്ട..... ഞങ്ങൾ അവിടെനിന്നും ഇറങ്ങി നാടെന്നു ഞങ്ങൾ തമ്മിൽ കാര്യങ്ങൾ നമ്മുടെ കയ്യിൽ നിൽക്കില്ല എന്ന് ഞങ്ങൾക്കു മനസ്സിലായി എടാ മനു ഇനി അവർ അവിടെ പൊട്ടാ പൊട്ടി കച്ചവടം ചെയ്യും എന്നിട്ട് കുറച്ചു നനക്കാപിച്ച തന്ന് നമ്മളെ ഒഴിവാക്കിയാൽ നമ്മൾ എന്തുചെയ്യും ....അതിന് നമ്മൾ ഒരുമുയം മുന്നേ എറിയേണം നമ്മൾ വാടക കൊടുക്കുന്ന സ്ഥലം നമ്മൾ അങ്ങട് വാങ്ങുന്നു നമ്മുടെ കയ്യിൽ എട്ടുലക്ഷം റൂബ ഉണ്ട് ആവീട് അഞ്ചുലക്ഷത്തിന് ചോദിച്ചിട്ടു കൊടുത്തില്ല എന്നല്ലേ പറഞ്ഞത് ഒരു ആറു ലക്ഷത്തിന്റെ ഉള്ളിൽ അത് കച്ചവടം നടക്കും ഇല്ലെങ്കിൽ നമ്മൾ അത് നടത്തണം....തുടരും...

💬 Comments

View all comments