Chapter Title : മാർക്കണ്ഡേയൻ 5
പറയാം നിയാസ് ഇടപെട്ടു .ഇന്നാപിന്നെ അങ്ങനെ ഞാൻ മെല്ലെ കുടിക്കാതിരുന്നു എന്റെഗ്ളാസിൽ ഞാൻ പച്ചവെള്ളം ഒഴിച് മെല്ലെ സിപ്പെടുത്തു കൊണ്ടിരുന്നു അതുകൊണ്ട് അവർ കാര്യുതി ഞാൻ സാദനം അടിക്കുകയാണെന്ന് കുമാരൻ പിന്നെ കഥപറയറണ്ട മൂഡ് മാറി നിയാസും കുമാരനും ഓരോന്നും സംസാരിച്ചിരുന്നു ഞാൻ അവരോട് ചോദിച്ചു എന്നാ ഭക്ഷണം കഴിക്കുകയല്ലേ ആ രണ്ടാളും പറഞ്ഞു ഞാൻ ഒരു ചിക്കൻ ചില്ലിയും എനിക്ക് വേണ്ട പൊറാട്ടയും എടുത്തു കുറച്ചുമാറി ഇരുന്നുകഴിച്ചു അവർ ഓരോ പെഗ് എടുത്ത് അടിചശേഷം ഭക്ഷണം കയിക്കാൻ ആരംഭിച്ചു കുറച്ചു നല്ലപോലെ ഭക്ഷണം കഴിച്ച അവർ വെള്ളത്തിനുപകരം കള്ള് ഇന്നലെവലായി ഞാൻ മെല്ലെ എണിറ്റു ഇനി അവർക്ക് എണീച്ചു നടക്കാൻ പറ്റില്ലാ എന്നെനിക്ക് ഉറപ്പായിരുന്നു ഞാൻ കുമാരേട്ടന്റെ വീട് ലക്ഷ്യമാക്കി നടന്നു വീടിനു പിറകിലെത്തിയ ഞാൻ ഡോറിൽ മുട്ടി കുറച്ചുസമയത്തിനുശേഷം ഉഷ കുമാരന്റെ ഭാര്യ വന്നു വാതിൽ തുറന്നു എന്നെകണ്ടതു ഉഷചോദിച്ചു അല്ല ഇതാര് മനുവോ എന്തുപറ്റി ഈന്നേരത്തു ഇതിലെയൊക്കെ അല്ല ഉഷേ കുമാരൻ ന്നല്ലഫിറ്റാ നമുക്ക് ഇവിടെ കൊണ്ട് വന്നു കിടത്തിയാലോ നീ ഒന്ന് പോയേ എന്റെ മനു അങ്ങേര് അവിടെകിടന്നോട്ടെ നീ വേണമെങ്കിൽ ഇവിടെകിടന്നോ ഉഷ അങ്ങനെ പറഞ്ഞസ്ഥിതിക്ക് ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല അവളുടെ കൂടെ ഉള്ളിലേക്ക് കയറി അപ്പോൾ ഉഷ ചോദിച്ചു അല്ല മനൂ കുമാരൻ തപ്പിത്തടഞ്ഞു വരുമോ ....എവിടെ വരാൻ വരാൻ പോയിട്ട് ഒന്ന് എണീക്കാൻ കഴിഞ്ഞാൽ കൊള്ളാമായിരുന്നു . മനു ഞാൻ നിന്നെ എത്രവട്ടം വിളിച്ചതാ നീ അപ്പോയൊന്നും വന്നില്ലല്ലോ ...ഒന്നുമില്ല ഇപ്പോഴാണ് അതിനുള്ള സമയം ഒത്തുവന്നത്
💬 Comments
View all comments