← Back to മാർക്കണ്ഡേയൻ

Comments

മാർക്കണ്ഡേയൻ · approved reader discussion

അച്ചൂട്ടി • 04-11-2017 21:39

സഹോ ബാക്കി ഇല്ലെ കട്ട വെറ്റിഗ്ഗ്

Sahu • 18-11-2017 23:10

ഉണ്ട് എഴുതി കൊണ്ടിരിക്കുകയാ

Sahu • 10-10-2017 00:01

എന്റെ ഒരു പുതിയ കഥ വരുന്നുണ്ട് വായിച്ചു അഭിപ്രായം പറയണം

Sahu • 10-10-2017 00:00

കഥവായിച്ചവർക്കും കമെന്റ് ഇട്ടവർക്കും ന്നന്ദി

Vijayakumar • 08-10-2017 18:01

Wow super ..adipoliyakunnundu katto sahu...keep it up and continue sahu..

kochu • 08-10-2017 11:36

കൊള്ളാം,  ടൈപ്പിംഗ്‌ മിസ്റ്റേക്ക് ഒരുപാട് വരുന്നുണ്ട്,  അതൊന്നും ശ്രദ്ധിക്കണം

താന്തോന്നി • 08-10-2017 09:48

Kollam....

thamashakaran • 08-10-2017 09:29

Bro spelling mistake nokanam.pnae korae mistakes ondae.ellam rdy akki nxt part eduka

k&k Automobiles • 08-10-2017 08:58

Continue

k&k Automobiles • 08-10-2017 08:58

Super,co

Akh • 26-09-2017 13:18

Bro kadha Nanayitund .ella paragraphum orumich ezhuthathe gap itu ezhuthu apo vayikan kurachu koodi sugam aakum.adutha bagathinayi kathirikunu

kochu • 24-09-2017 10:09

അടിപൊളി,  പക്ഷെ മായയുടെ വീട്ടിൽ വെച്ച് നടത്തിയ പരിപാടി തുടക്കത്തിൽ തന്നെ വേണ്ടായിരുന്നു,  അവർ ഒന്ന് ശരിക്ക് പ്രണയത്തിൽ ആയിട്ട് മതിയാരുന്നു. കിസ്സ്‌ അടിച്ചത് ചേച്ചിയോട് പറഞ്ഞതും ഓവർ ആയി. അവിടെ മായ വേറെ എന്തെങ്കിലും പറയണമായിരുന്നു. Anyway അടുത്ത പാർട്ട്‌  അധികം വൈകാതെ നന്നായി എഴുതു

Vijayakumar • 23-09-2017 18:15

Super..adipoliyakunnundu sahu..keep it up and continue..

thamashakaran • 23-09-2017 16:08

Kollam.

k&k Automobiles • 23-09-2017 14:27

കലക്കി,അടുത്ത ഭാഗം ഉടൻ വേണം...
പിന്നെ ഒരു കളി പ്രതീക്ഷിക്കുന്നു...

താന്തോന്നി • 23-09-2017 14:22

Kollam.

Akh • 16-09-2017 11:12

Kadha Nanayitund please continue

shas • 13-09-2017 13:15

nalla theme.....pls continue...nammude collector ini seenil undavilley

Sahu • 13-09-2017 18:26

ഉണ്ടാവും

Vijayakumar • 13-09-2017 12:21

Super...adipoli...please continue...maliniya ozhuvakkalla katto...

Sahu • 13-09-2017 01:40

ഇതിന്റെ പാർട്ട് 3 വന്നിട്ടുണ്ട്

Sanzy • 13-09-2017 01:29

Kollam nannayittundu kurachude page kootty ezhuthu Monu next part vegham

തീപ്പൊരി (അനീഷ്) • 12-09-2017 23:45

Kollam.

akku • 12-09-2017 23:32

Super bro plz continue

thamashakaran • 12-09-2017 19:08

Nxt part etrem late akellae

thamashakaran • 12-09-2017 19:07

Kollam Bro.pnae spelling mistake ondae.speed kuduthal anae.kurachudae explain chaithae ezhuthae bro

k&k Automobiles • 12-09-2017 18:48

Super,next part pettannu edanam...

Akh • 30-08-2017 20:16

Kadha Nanayitund .please continue

Aandukuttan • 26-08-2017 23:38

Nannayitundu.  vanam vidanulla scope ayilla

Sahu • 27-08-2017 01:34

ജീവിതമൊരുപൂൻതോണി നാളെ വരും ഒന്ന് വിട്ടോ

Shahana • 26-08-2017 23:21

Over pages venda ithople decent aayi ezuthi post cheyyum.

Sahu • 27-08-2017 01:32

മനസ്സിലായില്ല

k&k Automobiles • 26-08-2017 07:07

മച്ചാനെ കഥ കലക്കി,അടുത്ത ഭാഗം പെട്ടെന്ന് ഇടണെ,പിന്നെ പേജും കൂട്ടണം...

jessy • 26-08-2017 02:31

Adipoli! Ithe pole munnerette orupaadu dhooram

vijayakumar • 25-08-2017 23:47

Kollam..speed control chayu...pinna kattiyitta oru pannal allatha snehathodayulla oru kali ayirunnuvangil onnuda super akumayirunnu...keep it up and continue Sahu..

Sahu • 26-08-2017 00:00

ഞാൻ വിചാരിച്ചതാ അതെഴുതുമ്പോൾ ഒരാൾ ഇവിടെ ഉണ്ടായിരിന്നു കുറച്ചു വയസ്സായ ആളാ അയാൾ ആണ് എനിക്ക് ഈ കഥ പറഞ്ഞു തന്നത്  ഇത് പണ്ട് നടന്ന റിയൽ കഥയാ ഞാൻ ആളുകളുടെ പേർ മാറ്റി എന്നെ ഒള്ളു  ഞാൻ ശ്രെമിക്കാം

Sahu • 25-08-2017 23:43

ഈ കഥ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് ഇപ്പോയെ സ്പീഡിൽ പോയാൽ മാത്രമാണ് അവിടെ എത്താൻ പറ്റുകയുള്ളു ഇപ്പോൾ കഥയുടെ തുടക്കം മാത്രമാണ്. ഞാൻ ഇത് എഴുതണ്ടാ വാണിയംകുളം ചന്തയിൽ തുടങ്ങി അവിടത്തന്നെ നിന്നു പറയാം എന്നാണ് കരുതിയത് പക്ഷെ നിങ്ങൾക്ക് മാർക്കണ്ഡേയൻ എന്താ എങ്ങനെയുള്ളവനാ എന്നൊന്നും നനസ്സിലാക്കാൻ പറ്റി എന്നുവരില്ല   മഥുരയിൽ നിന്നും തിരിച്ചെത്തിയാൽ അല്ലെ പൂരം വെറും പൂരമല്ല നനെമ്മാറ വല്ലങ്ങി പൂരം

തീപ്പൊരി (അനീഷ്) • 25-08-2017 23:29

Kollam.

thamashakaran • 25-08-2017 23:03

Kollam but speed kuduthal anae Bro

Sahu • 25-08-2017 21:14

ഈ കഥയുടെ പാർട്ട്2  മണികൂറുകൾ ക്കുള്ളിൽ വരുമെന്ന് പ്രേതിഷിക്കുന്നു  നിങ്ങെളെല്ലാം വായിച്ചു കമന്റ് ചെയ്ത് എങ്ങനെയുണ്ട് എന്ന് പറയണം  sahu

jessy • 24-08-2017 00:44

Pls cuntinu .nannaayi -njaan oru katha paranjja eyutho ?

Sahu • 24-08-2017 05:39

എഴുതാമല്ലോ സുഹൃർത്തെ യുർ വാട്‌സാപ്‌ നമ്പർ തരു

dr.kambikuttan • 24-08-2017 06:27

Bro ithu sthiram ulla paripaadiyaa veruthe number onnum share cheithekkalle.

Sahu • 24-08-2017 16:36

Ok bro

jessy • 24-08-2017 13:21

Kilichundan maambayam enna movie kadha aashpadhamaakiyulla kalikal maathram cherth onnu minuki edukuu .vaigaathe pradhekshikaamo

Sahu • 24-08-2017 16:54

നിങ്ങൾ ഒരു പണി ചെയ്യൂ സുഹൃത്തേ  pley സ്റ്റോറിൽ പോയി ukebord dowlod ചെയ്ത്  ഈ കഥ വായിച്ചില്ലേ അതിന്റെ അടിയിലേക്ക് പോയാൽ സബ്മിറ്റ് യുർ സ്റ്റോറി എന്ന് കാണാം അതിൽ പോയി നിങ്ങളുടെ ഇഷ്ട്ട ത്തിനൊത്തു എന്നെ വിട്ടേര്  ഞാൻ ഓൾറെഡി 3 കഥ എഴുതുന്നുണ്ട്

jessy • 24-08-2017 21:48

Pls enik eyuthu athra vashamilla athondaa ee oru story mathram mathi pls

Akh • 23-08-2017 14:54

Thudakam Nanayitund .please continue

Vijayakumar • 23-08-2017 13:57

Thudakkam kollam...keep it up and continue....page kuttana..

Raj • 23-08-2017 10:44

PLS CONTINUE

k&k Automobiles • 23-08-2017 08:39

Super,please continue bro

thamashakaran • 23-08-2017 07:45

Nice story.pllzzź continue

Sahu • 23-08-2017 18:01

നിങ്ങൾ പറയുന്നത് മനസ്സിലായി നോക്കാം കമെന്റ് അയച്ച എല്ലാവര്ക്കും നന്ദി

തീപ്പൊരി (അനീഷ്) • 23-08-2017 07:30

Kollam. Plz continue. Page kootty ezhithum ennu karuthunnu.

Sahu • 23-08-2017 17:59

Thangse ന്നൊകാം