Chapter Title : മാറ്റകല്യാണം 3 [MR WITCHER]
ചോദിച്ചപ്പോൾ ഞാൻ സന്തോഷപൂർവ്വം അത് നിരസിച്ചു.. എന്നാൽ അത് അവർക്കു വിഷമം ഉണ്ടാക്കി... അവസാനം ഞാൻ പറഞ്ഞു ആര്യക്ക് ഏതാണോ ഇഷ്ടം അത് തന്നെ വാങ്ങിയാൽ മതി.. എനിക്കും അത് മതി എന്ന് പറഞ്ഞു... അവർക്കു അത് ഇഷ്ടപ്പെട്ടു......
മണിക്കുട്ടിയും ആകാശും നല്ല രീതിയിൽ അടുത്തിരുന്നു.. അവർ നല്ല ജോഡി അന്നെന്നു എനിക്കു തോന്നി... അത് മാത്രം അല്ല ആര്യ ഇപ്പോൾ കൂടുതൽ സൗന്ദര്യം വച്ചു... അവളെ കാണാൻ ഇപ്പോൾ ശെരിക്കും അപ്സരസ് പോലെ ആയി.... അവളെ ഒരു നിമിഷം നോക്കിയാൽ കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ എന്നാൽ എന്ത് ചെയ്യാൻ... പിന്നെ ഞാനും ആര്യയും നല്ല മാച്ച് ആണു കേട്ടോ.....
അങ്ങനെ കല്യാണത്തിന് ദിവസ്സങ്ങൾ മാത്രം ആയി..... വീട്ടിൽ മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞു.. ഞങ്ങളുടെ എല്ലാ ബന്ധുക്കളും വന്നിരുന്നു.... അവർ എല്ലാം ഈ കല്യാണം ആഘോഷം ആകാനുള്ള പരിപാടികളിൽ ആണു... എന്റെ അച്ഛനും അമ്മയും എല്ലാത്തിനും ഓടി നടന്നു.. അവർക്കു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇത്...
കൃഷ്ണൻ മാമനും ലക്ഷ്മി അമ്മയും സ്വന്തം മക്കളുടെ കല്യാണം പോലെ അവരും ഓടി നടന്നു... അല്ല സ്വന്തം മക്കൾ തന്നെ ആണ്.. എനിക്കു അവർ അമ്മയും അച്ഛനും തന്നെ ആയിരുന്നു..
ഞാൻ വിളിക്കില്ല എങ്കിലും അമ്മമാരും മണിക്കുട്ടിയും എല്ലാം ആര്യയെ എപ്പോഴും വിളിക്കും ആയിരുന്നു.. അവർ തമ്മിൽ വലിയ കൂട്ടായി ഇപ്പോൾ.. മണിക്കുട്ടി എപ്പോഴും ആര്യയെ പറ്റി പൊക്കി പറഞ്ഞു നടക്കും.... നാത്തൂനും നാത്തൂനും ഇപ്പോഴേ കുസൃതി ഒക്കെ തുടങ്ങി.. ഇടക്ക് പരസ്പരം കളിയാക്കും ആയിരുന്നു....
ഇവരുടെ സ്നേഹം കാണുമ്പോൾ എനിക്കു പേടിയാണ് വരുന്നത് ആര്യ എങ്ങാനും മണിക്കുട്ടിയോട് എല്ലാം പറഞ്ഞാൽ അവിടെ തീരും എല്ലാം..... മണിക്കുട്ടിക്കു എല്ലാം അറിയാം എന്നാൽ ആ ആര്യ ഇവൾ ആണെന്ന് അറിയില്ല... അറിഞ്ഞാൽ അവൾ ഈ കല്യാണത്തിൽ നിന്നു പിന്മാറും....... കാരണം എനിക്കു ആര്യയെ അത്ര ഇഷ്ടം ആയിരുന്നു എന്ന് അവൾക്കു അറിയാം.. അന്നത്തെ സംഭവം എന്നെ എത്ര മുറിവേൽപ്പിച്ചു എന്നും...... അവൾ അറിഞ്ഞാൽ പിന്നെ ആലോചിക്കാൻ കൂടി
💬 Comments
View all comments