0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 6.7K

പിരിയാൻ കഴിയാത്ത പോലെ അങ്ങനെ കിടന്നു..

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ എന്റെ നെഞ്ചിൽ തലവച്ചു കിടന്നു.... ഞാൻ അവളെയും കെട്ടിപിടിച്ചു കിടന്നു.... കുറച്ചു കഴിഞ്ഞു
.
.
" അമ്മുക്കുട്ടിക്കു വേദന എടുത്തല്ലേ.... "

"കുഴപ്പം ഇല്ല ഞാൻ ഇപ്പോഴാ ശെരിക്കും ഒരുപാട് പെണ്ണായത്...... എന്റെ മനസ്സും ശരീരവും ഇപ്പോൾ എന്റെ ഏറ്റവും പ്രിയപെട്ടവനു സ്വന്തം ആണ്..... I ലവ് യു... എന്റെ കുട്ടൂസ്സേ "

" കുട്ടൂസോ അതെന്ത് സാധനം. "

" ഞാൻ ഇനി കുട്ടൂസ്സന്നെ വിളിക്കു.. ഇത് എന്റെ മാത്രം കുട്ടൂസ്സാണ്..... എന്റെ ചക്കര കുട്ടൂസ് "

അവൾ അതും പറഞ്ഞു എന്റെ ചുണ്ടിൽ ഉമ്മ വച്ചു... ഞാനും

" അമ്മുക്കുട്ടി... ഇപ്പോൾ സേഫ് ആല്ലല്ലോ... ഒരു കുട്ടി അമ്മുക്കുട്ടി ഉടനെ വരുമോ.. "

"ഞാൻ ഗുളിക കഴിച്ചോളാം..... നമുക്ക് 6 മാസ്സം ഒക്കെ കഴിഞ്ഞു മതി.. അതുവരെ നമുക്ക് നമ്മൾ മാത്രം മതി.. എനിക്കു എന്റെ കുട്ടൂസ്സിനെ മാത്രം മതി ഇപ്പോൾ.."

അവൾ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്നു.....
അങ്ങനെ കിടന്നു ഞങ്ങൾ ഉറങ്ങിപ്പോയി...

.............................. ?❤️?................................

രാവിലെ ഉണർന്നപ്പോൾ കാണുന്നത് കുളിച്ചു കണ്ണാടിക്ക് മുന്നിൽ നിന്നു മുടി ഓണാക്കുന്ന അമ്മുനെ ആണ്... ഞാൻ പതുക്കെ എണിറ്റു അവളുടെ പിറകിൽ പോയി കെട്ടിപിടിച്ചു.. അവളുടെ പിൻകഴുത്തിൽ ഒരു ഉമ്മ കൊടുത്തു.. പെണ്ണ് അപ്പോൾ ഒന്നു വിറച്ചു.. ഞാൻ അവളുടെ കുറുക്കിൽ ഒരുപാട് കടി കൊടുത്തു.. അവൾ എന്നെ തിരിഞ്ഞു നോക്കി എന്റെ ചുണ്ടിൽ അവൾ ചുണ്ട്

💬 Comments

View all comments